കണ്ണൂർ : കലക്ടറേറ്റില്‍ ജൂലൈ 16 ന് നടത്താനിരുന്ന നാഷണല്‍ ഹൈവേ ആര്‍ബ്രിട്രേഷന്‍ കേസുകളുടെ വിചാരണ ആഗസ്റ്റ് ആറ് ശനി ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
85കാരിയെ ബലാത്സംഗം ചെയ്തയാൾ അറസ്റ്റില്‍. പ്രാക്കുളം പള്ളാപ്പിൽ മേലേ ലക്ഷം വീട് കോളനിയില്‍ ജോര്‍ജ് (50) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ വയോധിക വിവരം ആരോടും പറഞ്ഞിരുന്നില്ല. പ്രതിയായ ജോര്‍ജ് പകല്‍ സമയങ്ങളില്‍...
പേരാവൂർ : കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യ സ്പർശം ചാരിറ്റബിൾ പദ്ധതിയുടെ ഭാഗമായി തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി സ്കൂളിലെ കുട്ടികൾക്ക് കുട വിതരണം നടത്തി. പ്രധമാധ്യാപിക എൻ.എസ് സൂസമ്മ, കെ.എസ്.എസ്.പി.എ പേരാവൂർ മണ്ഡലം...
നെയ്യാറ്റിൻകരയിൽ വിദ്യാർഥിയുടെ കാലിലൂടെ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് കയറിയിറങ്ങി. നഴ്സിംഗ് വിദ്യാർത്ഥിയും പൂവാർ സ്വദേശിനിയുമായ അജിതയുടെ ഇരു കാലിൽ കൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ അജിതയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ക്ലാസിൽ പോവുകയായിരുന്ന അജിതയുടെ ഇരുചക്ര...
കണ്ണൂര്‍ : വളപട്ടണം ഐ.എസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മിഥിലാജിനും അഞ്ചാം പ്രതി റസാഖിനും കോടതി ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം...
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. രാത്രി 10.30...
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ...
കണ്ണൂർ: പട്ടിക ജാതി പട്ടിക വർഗ കോളനികളുടെ വികസനത്തിന് ‘ഒപ്പം’ പദ്ധതിയുമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്. 47 എസ്.ടി കോളനികളും 27 എസ്.സി കോളനികളുമാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളത്. ഈ കോളനികളുടെ സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക...
പുതുതലമുറ വാഹനങ്ങളിലെ സണ്‍റൂഫ് സൗകര്യം ഉപയോഗിക്കുന്നതില്‍ ശ്രദ്ധ വേണമെന്നു മോട്ടോര്‍ വാഹന വകുപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണു സുരക്ഷാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സണ്‍റൂഫുള്ള വാഹനങ്ങളില്‍ പുറംകാഴ്ച കാണുന്നതിനായി ഒന്നിലധികം കുട്ടികളെ കയറ്റി വാഹനമോടിച്ചു പോകുന്നവരുണ്ട്. ഇതപകടകരമാണെന്ന് അധികൃതര്‍...
അറയങ്ങാട് : അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് മട്ടന്നൂർ, സ്നേഹഭവൻ പെയിൻ ആൻ്റ് പാലിയേറ്റീവ് അറയങ്ങാട് എന്നിവയുടെ സഹകരണത്തോടെ അറയങ്ങാട് സ്നേഹഭവനിൽ താമസക്കാർക്കായി തയ്യൽ പരിശീലന യൂണിറ്റ് തുടങ്ങി. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം...