കൊട്ടിയൂർ: കനത്ത മഴയിൽ കൊട്ടിയൂർ ചപ്പമലയിൽ വീടു തകർന്നു.പൂവത്തുങ്കൽ സുബൃമണ്യന്റെ വീടാണ് ഞായറാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും തകർന്നത്.
പേരാവൂർ : ഇരിട്ടി റോഡ്, തലശ്ശേരി റോഡ്, കൊട്ടിയൂർ റോഡ് എന്നിവിടങ്ങളിൽ തോടിന് സമാനമായി റോഡിലൂടെ വെള്ളം ഒഴുകുന്നത് പതിവായിട്ടും പരിഹരിക്കാതെ അധികൃതർ. വാഹനങ്ങൾ ചീറിപ്പായുന്നത് മൂലം റോഡരികിലെ കടയുടമകളും കാൽനടയാത്രക്കാരും ഒരേ പോലെ ദുരിതത്തിലാവുകയാണ്....
ഇരിട്ടി : ആറളം ഫാം സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10-ന്.
കാടാച്ചിറ : മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി ജൂലൈ അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തിയും പൂർത്തിയായിവരുന്നു. കൂത്തുപറമ്പ് ഭാഗത്ത് നിന്നും സമാന്തരറോഡിലേക്ക് കയറുന്ന സ്ഥലത്തുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്വൺ പ്രവേശനത്തിന് ഞായർവരെ 4,17,880 അപേക്ഷ ലഭിച്ചു. ആദ്യഘട്ട സമയപരിധി തിങ്കൾ വൈകിട്ട് അഞ്ചിന് സമാപിക്കും. സി.ബി.എസ്.ഇ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സി.ബി.എസ്.ഇ.ക്ക് കത്തയച്ചിരുന്നു....
പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. യു.എം.സി...
കൂത്തുപറമ്പ് : മണിചെയിന്‍ മാതൃകയില്‍ സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ വി.എ. ബിനു മോഹനും...
കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആരോഗ്യജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മങ്കിപോക്സ് മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ്. രോഗമുള്ള എലി, അണ്ണാൻ, കുരങ്ങ് മുതലായ മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടായാൽ...
പേരാവൂർ: പതിനാറുകാരിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം വീഡിയോ കോൾ സ്ക്രീൻഷോട്ട് കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. വയനാട് താമരശേരി അമ്പായത്തോടിലെ വലിയപീടിയേക്കൽ അജിനാസിനെയാണ് (21) പേരാവൂർ സബ് ഇൻസ്പെക്ടർ ജോർജ് അറസ്റ്റ് ചെയ്തത്. പേരാവൂർ പഞ്ചായത്ത്...
പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. 10.13 ലക്ഷം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ (32), കോയിപ്രം കണ്ടത്തിൽ എ.ശ്രീകുമാർ...