തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സ്വകാര്യബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിനുശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കും. പെര്‍മിറ്റ് പ്രശ്നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാര്‍ത്ഥി കണ്സഷന് റിപ്പോര്‍ട്ട് ജൂണ്‍ 15നു...
ഭുവനേശ്വർ : ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...
കണ്ണൂർ : കോൺഗ്രസ് പുന:സംഘടനയുടെ ഭാഗമായി ബ്ലോക്ക് പ്രസിഡന്റുമാരെ കെ. പി. സി. സി പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെയാണ് പ്രഖാപിച്ചത്.തർക്കം നിലനിൽക്കുന്ന തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.283 ൽ 197...
പെട്രോളിന്റെയും ,ഡീസലിന്റെയും വില കുറച്ച് പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനർജി. റിലയന്‍സ് അടുത്തിടെ എണ്ണ വിലയിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം. സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികൾ വിൽക്കുന്ന ഇന്ധനത്തേക്കാൾ...
കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളത്. BPCLന്റെ സിസിടിവി ദ്യശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്....
കണ്ണൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ട് ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത് വഴി ഹാജിമാര്‍ പുറപ്പെടുന്നത്. ക്യാമ്പ് ഉദ്ഘാടന ചടങ്ങില്‍...
കണ്ണൂർ: ആലപ്പുഴ –കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവെപ്പിൽ ഒരാൾ കസ്റ്റഡിയിൽ. സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്നും...
ദില്ലി: ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് കൂടിയേ തീരൂ. അതിനാൽ തന്നെ റേഷൻ...
കേളകം: മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു. ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലുടൻ പേരാവൂരിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിച്ചു തുടങ്ങും. കൊട്ടംചുരം വളവ് മുതൽ പേരാവൂർ തെരു...
പേരാവൂർ: മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡിൻ്റെ സർവേ പൂർത്തിയായെങ്കിലും അതിരു കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ഇഴയുന്നു.2023 മാർച്ച് 31-നകം അതിരു കല്ലുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കുമെന്ന കേരള റോഡ് ഫണ്ട് ബോർഡിൻ്റെ പ്രഖ്യാപനം രണ്ടു മാസം കഴിഞ്ഞിട്ടും...