മലപ്പട്ടം ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തീരദേശവും ഇടനാടും മലനാടും കണ്ടാസ്വാദിക്കാനുള്ള പാത വിനോദസഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കാനൊരുങ്ങി കണ്ണൂർ. കടലോരം കണ്ടാസ്വദിച്ച് പുഴവഴിയെത്തി മലയോരത്തേക്ക് സഞ്ചാരികളെ എത്തിക്കാനുള്ള ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് മലനാട് റിവർ ക്രൂസ്...
കേളകം:യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റിന്റെയും ജില്ലാതല ആർദ്രം പദ്ധതിയുടെയും ഉദ്ഘാടനം കേളകത്ത് നടന്നു.യൂണിറ്റ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്തും നിർവഹിച്ചു.കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ...
തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മതിയായ തസ്തികകളുള്‍പ്പെടെ സൃഷ്ടിച്ച് മികച്ച സ്ഥാപനമാക്കി മാറ്റുന്നതിനാണ് ശ്രമിക്കുന്നത്. ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ പ്രമേഹത്തോടൊപ്പം വയോജന ചികിത്സക്കും...
നെയ്യാറ്റിൻകര (തിരുവനന്തപുരം): തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരൻ ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായരെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ 11 ആർഎസ്എസുകാർക്കും ജീവപര്യന്തം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ജഡ്ജി കവിത ഗംഗാധരനാണ് ശിക്ഷ വിധിച്ചത്....
കേരളത്തിലെ എന്‍ജിനീയറിങ്ങ് പ്രവേശനത്തിന് ഉള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടി സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമയ പരിധി നീട്ടിയത്. കേരളത്തില്‍ 273 ബി ടെക് സീറ്റുകളും 751...
തൊണ്ടിയില്‍: ഇരിട്ടി ഉപജില്ല കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പേരാവൂര്‍ സെയ്ന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. സ്കൂളില്‍ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം പേരാവൂര്‍ ടൗണ്‍ ചുറ്റി സ്കൂളില്‍...
കോഴിക്കോട് രണ്ടാംഗേറ്റ് റെയില്‍വേ ക്രോസിങ് അടഞ്ഞുകിടക്കുന്ന കാഴ്ച. അഞ്ചുമിനിറ്റിനകം തീവണ്ടി കടന്നുപോയി. ഗേറ്റ് തുറക്കുന്നതിനുമുമ്പേ വാഹനങ്ങളിലിരിക്കുന്നവര്‍ ഒരു പോരാട്ടത്തിനുള്ള ഒരുക്കം തുടങ്ങി. യുദ്ധത്തിന് പടകള്‍ അണിനിരക്കുംപോലെ ഗേറ്റിന് അപ്പുറവും ഇപ്പുറവുമായി വാഹനങ്ങള്‍ സജ്ജം. പതിയെ ഗേറ്റ്...
കോഴിക്കോട്: കോഴിക്കോട്ട് പോലീസുകാരന് എതിരെ പോക്സോ കേസ്. കോടഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് പോക്സോ കേസെടുത്തത്. പന്ത്രണ്ടും പതിമ്മൂന്നും വയസ്സുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ...
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ എസ് പിയുടേതാണ് നടപടി. സഹോദരിമാരായ പെൺകുട്ടികളെ...
കണ്ണൂർ: ചാച്ചാജിയുടെ കീശയിൽ എപ്പോഴുമെന്താണ് ചുവന്ന റോസാപ്പൂവ്..? കൊച്ചുകൂട്ടുകാരുടെ ഈ സംശയത്തിന് മറുപടി നൽകുകയാണ് ഒരുകൂട്ടം അധ്യാപികമാർ. മറുപടി വാക്കുകളിലല്ല; പകരം ചുവടുകളിലും മുദ്രകളിലുമാണെന്ന് മാത്രം. അധ്യാപികമാരുടെ കൂട്ടായ്മയിൽ നിർമിച്ച “ചാച്ചാജി ” എന്ന നൃത്താവിഷ്കാരമാണ്...