മാനന്തവാടി :കർഷകരെ ആശങ്കയിലാക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. എടവക എള്ളുമന്ദം ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 പന്നികൾ ചത്തു. പിഗ് ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി ബി നാഷിന്റെ ഫാമിലെ...
കണ്ണൂർ: മേലേചൊവ്വ ഐആർപിസി ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രത്തിലെത്തി ലഹരിയിൽനിന്ന് വിമുക്തിനേടി ജീവിതത്തിലേക്ക് മടങ്ങിപ്പോയവർ ഒത്തുചേരുന്നു. 16ന് പകൽ രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കുടുംബസംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുമെന്ന് ഐആർപിസി ഉപദേശകസമിതി...
കോഴിക്കോട് : ബലാത്സംഗ പരാതിയിൽ പൊലീസ് ഇൻസ്പെക്ടറെ സ്റ്റേഷനിൽ കയറി അറസ്റ്റ് ചെയ്തു. കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സി.ഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തു എന്ന തൃക്കാക്കര...
കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു.ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു. പ്രമേഹ രോഗ...
മണത്തണ : പരിസ്ഥിതി പ്രവർത്തകൻ ബിജു തേങ്കുടിക്ക് യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റി അയോത്തുംചാലിൽ സ്വീകരണം നൽകി.പരിസ്ഥിതി പ്രവർത്തകൻ വി. സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വി.പദ്മനാഭൻ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂർ, അഡ്വ. വി....
ഇടുക്കി : ഇടുക്കി ആനക്കുളത്ത് പള്ളിയില്‍ പോയ ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കുറ്റിപ്പാലായില്‍ ജോണിയും ഭാര്യ ഡെയ്സിയുമാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ നിന്നും ഇവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പള്ളിയിലേക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്ക്...
പാലക്കാട് : ബില്ല് ഒപ്പിട്ട് നൽകിയതിന് കരാറുകാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവെ നെല്ലിയാമ്പതി പഞ്ചായത്തിലെ യുഡിഎഫ് അംഗം വിജിലൻസ് പിടിയിൽ. യുഡിഎഫിലെ ആർഎസ്പി വിഭാഗം അംഗമായ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സഹനാഥനെയാണ്...
അടൂർ : പത്തനംതിട്ട അടൂരിൽ യുവതിയുടെ നഗ്ന ചിത്രം പകർത്തിയ കേസിൽ അറസ്റ്റിലായ റേഡിയോഗ്രാഫർ അംജിത്തിനെതിരെ കൂടുതൽ കേസുകൾ. സ്കാനിംഗിന് എത്തിയ മറ്റു സ്ത്രീകളുടെയും ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് കണ്ടെത്തിയോടെയാണ് നടപടി. ഇതിന് മുൻപ് ജോലി...
കണ്ണൂർ : പൊൻപണം, തലശ്ശേരി പണം, മാഹി പണം, കണ്ണൂർ പണം… വർഷങ്ങൾക്കു മുൻപ് പ്രചരണത്തിലുണ്ടായ നാണയ തുട്ടുകളാണിത്. അപ്രത്യക്ഷമായ ഈ അപൂർവം നാണയങ്ങളുടെ ശേഖരം കാണാൻ ബർണശേരി നായനാർ അക്കാദമി ഹാളിൽ കാൻപെക്സ് നാണയ...
ശ്രീകണ്ഠപുരം: വളക്കൈ കൊയ്യം റോഡിന്റെ വികസനം വൈദ്യുത തൂണുകൾ മാറ്റാത്തത് കാരണം മന്ദഗതിയിലായി. 8.5 കോടിയുടെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുക കൊണ്ട് വളക്കൈ മുതൽ വേളം...