മുംബയ്: വാഹനാപകടത്തിൽ ടെലിവിഷൻ താരത്തിന് ദാരുണാന്ത്യം. മറാത്തി സീരിയൽ നടി കല്യാണി കുരാലേ ജാദവ് (32) ആണ് മരിച്ചത്. നവംബർ 12ന് മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ സംഗ്ളി- കോലാപൂർ ഹൈവേയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച...
തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ വീടിനുമുന്നിൽ പ്രതിഷേധിക്കാനെത്തിയ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ കോവളം എം എൽ എ വിൻസെന്റ് സ്പീക്കർക്ക് പരാതി നൽകി.മേയറുടെ ഭർത്താവായ സച്ചിൻ ദേവ്...
ഇരിട്ടി: വിദ്യാർഥികളുടെ പരാതിയിൽ പോക്സോ കേസ് ചുമത്തപ്പെട്ട അധ്യാപകനെ മുൻനിർത്തി ഉപജില്ല സ്കൂൾ കലോൽസവം ബഹിഷ്കരിക്കാനുള്ള കെ.പി.എസ്.ടി.എയുടെ തീരുമാനം അപമാനകരമാണെന്ന് കെ.എസ്.ടി.എ ഇരിട്ടി ഉപജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.കുട്ടികളുടെ പരാതിയെ തുടർന്ന് വസ്തുത കണ്ടെത്തി നടപടി സ്വീകരിക്കുന്നത്...
കൊച്ചി: കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം ഹെെക്കോടതി റദ്ദാക്കി. കുഫോസ് വിസി ഡോ. കെ റിജി ജോണിന്റെ നിയമനമാണ് റദ്ദാക്കിയത്.നിയമനം യുജിസി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹർജി അംഗീകരിച്ച് ഹെെക്കോടതി ഡിവിഷൻ...
ബെംഗളൂരു : വ്യാജ അപകടമുണ്ടാക്കി കാറുടമയിൽനിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സിദ്ധപുരയിൽ ഒക്ടോബർ 26നു നടന്ന സംഭവത്തിൽ, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ...
കണ്ണൂർ : കൊച്ചിയിൽ പീഡനക്കേസിൽ പൊലീസ് തന്നെ പ്രതിയായതിനെ വിമർശിച്ച് സിപിഎം നേതാവ് പി.കെ.ശ്രീമതി. വേലിതന്നെ വിളവു തിന്നുന്നോ എന്ന് ചോദിച്ചായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. പീഡനക്കേസിൽ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റൽ സിഐ പി.ആർ.സുനു സ്ഥിരം കുറ്റവാളിയെന്നും...
കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ്...
പാലക്കാട് : സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയിൽ കൊടുമ്പ് സ്വദേശി വിഷ്ണുവിനെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാൽ...
മാഹി : മഹാത്മാഗാന്ധി ഗവ.ആർട്സ് കോളജിൽ സ്പോട് അഡ്മിഷൻ 15ന് രാവിലെ 9.30നും 10.30നും ഇടയിൽ റജിസ്റ്റർ ചെയ്യാം. 11.30ന് അഭിമുഖം ആരംഭിക്കും. ബിഎ ഹിന്ദി, ബിഎസ്സി മാത്ത്സ്, ഫിസിക്സ്, ബോട്ടണി എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്....
കാക്കയങ്ങാട്: പാല ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ നാച്ച്വറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.