മുംബൈ : അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി...
ന്യൂഡൽഹി:രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്....
പൂളക്കുറ്റി : ഉരുൾപൊട്ടലിൽ വീട് തകർന്ന് വാടക വീട്ടിൽ കഴിയുകയായിരുന്ന പൂളക്കുറ്റി മാടശ്ശേരിമലയിലെ പുളിഞ്ചോടിൽ എൽസിയുടെ (75) മരണം ദുരന്തബാധിത മേഖലയെ ദുഃഖത്തിലാഴ്ത്തി.ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന എൽസി മക്കൾക്കൊപ്പം നെടുംപുറംചാൽ നെല്ലാനിക്കലിൽ വാടക വീട്ടിലായിരുന്നു...
കോളയാട് : നട്ടെല്ലിന് ഗുരുതര രോഗം ബാധിച്ച് കൈകാലുകൾ തളർന്ന് പോയ യുവാവ് ചികിത്സാ സഹായം തേടുന്നു.കോളയാട് കടക്കോടിലെ സാദിഖാണ്(32) സുമനസുകളുടെ സഹായം കാത്ത് കഴിയുന്നത്.പാചകത്തൊഴിലാളിയായ സാദിഖ് ബംഗളൂരുവിലെആസ്പത്രിയിൽ ചികിത്സയിലാണ്. മരുന്നിനും ചികിത്സകൾക്കുമായി വലിയ തുക...
പേരാവൂർ: കുട്ടികൾക്കുള്ള വസ്ത്രങ്ങൾ,ടോയ്സ്,പാദരക്ഷകൾ എന്നിവയുടെ ബ്രാൻഡഡ് ഫാക്ടറി ഔട്ട്ലെറ്റായ ‘മാക്സ് കിഡ്സ് ഫാഷൻ’ കൊട്ടിയൂർ റോഡിൽ പ്രവർത്തനം തുടങ്ങി.സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ,എക്സൈസ്...
ആവശ്യമായ നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിക്കാത്തതിലും സ്ഥലം ഉടമകളുടെ അനുവാദം ചോദിക്കാതെ അവരെ തെറ്റിദ്ധരിപ്പിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ബലമായി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ ശ്രമിക്കുന്നതിലും കരിന്തളം വയനാട് 400 കെവി ട്രാന്‍സ്ഗ്രിഡ് വൈദ്യുതിലൈന്‍...
വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍ നിന്ന് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള...
സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അറിയിച്ചു.സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍...
പേരാവൂർ: ടൗൺ ജംഗ്ഷനിൽ ഇരിട്ടി റോഡിൽ നീതി ഡെയ്ലിവെയർ പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ച്ന്റ്സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.പുരുഷോത്തമൻ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്...
കാസർകോട്: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊതുവിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലിംഗ സമത്വം, ആൺ, പെൺ കുട്ടികൾ ഇടകലർന്ന ക്ലാസ്, യൂണിഫോം, ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ...