കൊച്ചി : തൃക്കാക്കരയിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനു ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരായി. പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്താൻ മതിയായ...
ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ലോകജനസംഖ്യ ഇന്ന് എട്ട് ബില്യണ്‍ കടക്കും. ഏറ്റവും പുതിയ യുഎന്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ല്‍ ഏകദേശം 8.5 ബില്യണിലേക്കും, 2050 ല്‍ 9.7 ബില്യണിലേക്കും 2100 ല്‍...
ഒറ്റവര്‍ഷത്തെ ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പിഎസ്സി. ഒഴിവുവന്ന ശേഷം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകള്‍ ഈ മാസം 30ാം തീയതിക്ക്...
കണ്ണൂർ: ശുഭ്ര വസ്ത്രത്തിൽ റോസാപ്പൂ ധരിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സ്പീക്കറും. അവർ ബാന്റുവാദ്യത്തിന്റെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പരേഡിനെ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ശിശുദിനറാലി സംഘടിപ്പിച്ചത്. കണ്ണൂർ പൊലീസ്...
കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് മൂന്നാംഘട്ടത്തിലേക്ക്. ജില്ലാതല ഉദ്ഘാടനം ഇന്ന് 10 ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മേയർ ടി.ഒ.മോഹനൻ നിർവഹിക്കും. ഇന്നു മുതൽ ഡിസംബർ എട്ട് രെയുള്ള 21...
പൊന്നാനി : തിങ്കളാഴ്ച സായാഹ്നം പൊന്നാനി തീരത്ത് ആഹ്ലാദത്തിരയടിച്ചു. തീരത്ത് പിച്ചവച്ചു വളർന്ന സുൽഫത്ത് ഡോക്ടറായി. സർക്കാർ ചെലവിൽ പഠിച്ച് ഫസ്റ്റ് ക്ലാസോടെയാണ് മത്സ്യത്തൊഴിലാളിയായ എഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളുടെ വിജയം. ഉമ്മയേയും ഉപ്പയേയും ചേർത്തുപിടിച്ച്...
തിരുവനന്തപുരം: കോവിഡിനുശേഷം പൂർണതോതിൽ ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ അതിവേഗത്തിൽ പൂർത്തിയാകുന്നു. അവസാന ഒരുക്കവും പൂർത്തിയാക്കി ചൊവ്വയോടെ സന്നിധാനം തീർഥാടനത്തിന് പൂർണ സജ്ജമാകും. ബുധൻ വൈകിട്ടാണ് നട തുറക്കുന്നത്. ഇത്തവണ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു....
തിരുവനന്തപുരം: കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധക്കൂട്ടായ്മക്ക് തുടക്കമായി. രാജ്ഭവനു മുന്നിലേക്കുള്ള പ്രതിഷേധ മാർച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണരും...
തിരുവനന്തപുരം : ആനാവൂർ നാരായണൻ നായർ വധക്കേസിലെ പ്രതികളുമായി വന്ന പൊലീസ് വാഹനം ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജയിലിന് മുന്നിൽ തടഞ്ഞു. ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ കാർ ജയിലിന്റെ ഗേറ്റിന് കുറുകെയിട്ടാണ്...
ചിറ്റാരിപ്പറമ്പ് : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 18ന് രാവിലെ 11ന് നടക്കും. പാട്യം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്...