രാജ്യത്ത് വര്‍ധിച്ചുവരുന്ന സിം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ പുതിയ പരിഷ്കാരവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത ശേഷം ഒ.ടി.പി മുഖേന തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജ്യത്ത് പെരുകുന്നതോടെയാണ് പുതിയ മാര്‍ഗം അവതരിപ്പിക്കാന്‍ ടെലികോം വകുപ്പ് ഒരുങ്ങുന്നത്....
പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ലഭ്യമാകും വരെ കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിപ്രക്ഷോഭസമരങ്ങൾനടത്തുമെന്ന് നേതാക്കൾ പറഞ്ഞു.സമരങ്ങൾക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിന് പൂളക്കുറ്റിയിൽ സായാഹ്ന ധർണ നടത്തും. മുന്ന് ജീവനുകൾ നഷ്ടപ്പെടുകയും...
കൂട്ടുപുഴ : എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ 100 വെടിയുണ്ടകൾ പിടികൂടി.ഇൻസ്പെക്ടർ കെ.പി. ഗംഗാധരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കർണാടക ആർ.ടി.സി ബസിൽ നിന്നും വെടിയുണ്ടകൾ പിടികൂടിയത്.തുടർ നടപടികൾക്കായി ഇരിട്ടി പൊലീസിന് വെടിയുണ്ടകൾ കൈമാറി.വാഹന പരിശോധനയിൽ...
പേരാവൂർ: കണിച്ചാർ ഉരുൾപൊട്ടൽ ബാധിതർക്ക്നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ് കണിച്ചാർ പഞ്ചായത്ത്കമ്മിറ്റി ജില്ലാ കലക്ടറേറ്റിലേക്ക്മാർച്ച് നടത്തും.വ്യാഴാഴ്ച രാവിലെ പത്തിന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും.എൽ.ഡി.എഫ് ജില്ലാ നേതാക്കൾ സംബന്ധിക്കും....
രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിലെ 35.4 ബില്യണ്‍ ഡോളറിന്റെ കയറ്റമതി മൂല്യം...
ഡെങ്കിപ്പനിയ്ക്കെതിരെ ഏഴ് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡെങ്കി...
മഞ്ചേരി : വ്യാജപാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്തതിന് എയർപോർട്ട് അധികൃതർ പിടികൂടി പൊലീസിലേൽപ്പിച്ച യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കർണ്ണാടക ബംഗലൂരു ഗോട്ടിഗെരെ സ്വദേശി അനിത ശർമ(26) ആണ് റിമാൻഡിൽ കഴിയുന്നത്....
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിധവകളില്‍ നഴ്സിംഗ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ നിയമനം നൽകും. നിയമനത്തിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ചെന്നൈ: ചെന്നൈയിലൂടെ ഒഴുകുന്ന കൂവം, അഡയാർ നദികളിലെ വെള്ളത്തിൽ വിഷമലിനീകരണമുണ്ടെന്ന് കണ്ടെത്തൽ. തമിഴ്നാട് മലിനീകരണ നിയന്ത്രണബോർഡിന്റെ നേതൃത്വത്തിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് ഉയർന്ന അളവിൽ വിഷമലിനീകരണവും ദോഷകരമായ ലോഹാംശങ്ങളും കണ്ടെത്തിയത്. മാർച്ച് മുതൽ സെപ്റ്റംബർ വരെ...
തിരൂർ: മലപ്പുറം കൂട്ടായിൽ ക്രൂയിസറിടിച്ച് മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായി പാലത്തുംവീട്ടിൽ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകൻ മുഹമ്മദ് റസാൻ (10) ആണ് മരിച്ചത്. മദ്റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് തിങ്കൾ രാവിലെ എട്ടരയോടെയാണ് അപകടം....