കൊച്ചി: മിൽമ പാൽ വില വർദ്ധിപ്പിക്കാൻ നീക്കം തുടരുന്നതിനിടെ ഇന്നലെ മിൽമ നെയ്യ് വില വർദ്ധിപ്പിച്ചു. ഒരു ലിറ്ററിന് 40 രൂപയുടെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഒരു ലിറ്റർ നെയ്യുടെ വില 640ൽ നിന്ന് 680 രൂപയായി...
ഉളിക്കൽ: ലോകകപ്പ് വിളംബരംചെയ്ത് ഡിവൈഎഫ്ഐ ഉളിക്കലിൽ നടത്തിയ വിളംബരറാലി ആവേശപ്പെരുമഴയായി. ഡിജെ സെറ്റ് അകമ്പടിയോടെ നടത്തിയ റാലിയിൽ വിവിധ ടീമുകളുടെ നിറങ്ങളും കൊടികളും പ്രതീകങ്ങളുമായി ആരാധകർ പങ്കെടുത്തു. നിറച്ചാർത്ത് പെയ്ത് എൽഇഡി വിളക്കുകളും റാലിയെ കൊഴുപ്പിച്ചു....
ന്യൂഡൽഹി: മതപരിവർത്തനത്തിന് ബഹുരാഷ്ട്ര കമ്പനിയായ ആമസോൺ പണം നൽകുന്നെന്ന് ആർ എസ് എസിന്റെ പ്രസിദ്ധീകരണമായ ‘ഓർഗനൈസർ ‘. ‘അമേസിംഗ് ക്രോസ് കണക്ഷൻ’ എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലാണ് ആരോപണങ്ങൾ. അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്’ എന്ന അനധികൃതസംഘടനയുമായി...
കണ്ണൂർ: തൊഴിലന്വേഷകർക്ക് പ്രതീക്ഷയേകി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ ‘കണക്റ്റ് ടു സക്സസ്’. അഭ്യസ്തവിദ്യർക്ക് ജോലി ഉറപ്പാക്കാൻ പഞ്ചായത്ത് ആരംഭിച്ച പി.എസ് .സി പരിശീലന കേന്ദ്രം കതിരൂർ ടൗണിലാണ്. ഞായർ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം....
കണ്ണൂർ: റവന്യൂജില്ലാ സ്കൂൾ കായികമേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാലാ ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി .എ. ശശീന്ദ്രവ്യാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബുധൻ രാവിലെ 6.15ന് ക്രോസ് കൺട്രി...
വെഞ്ഞാറമൂട്: ചുവന്ന നക്ഷത്രം പതിപ്പിച്ച വെള്ളക്കൊടിയുമായി കഴിഞ്ഞദിവസംവരെ ആശുപത്രി വരാന്തയിൽ പൊതിച്ചോർ വിതരണം ചെയ്ത സഖാവ് ബിനേഷ് ഇനി ഡോക്ടറുടെ വെള്ളക്കുപ്പായത്തിൽ വാർഡിലുണ്ടാകും. മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്ഐ ഹൃദയപൂർവം പൊതിച്ചോറുകൾ വിതരണം ചെയ്യുന്നതിനിടെയാണ് കളമച്ചൽ...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്എസ് കോളജിൽ 18,19 തീയതികളിൽ ഹിന്ദി ദേശീയ സെമിനാർ നടക്കും. ‘ആഗോള ഭാഷ-ഹിന്ദി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ബെംഗളൂരു പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസിലെ പ്രഫ. സുനിത വിവേക്...
ഇരിട്ടി: മേഖലയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ശുചിത്വ നിർദേശങ്ങൾ പാലിക്കാത്തതിന് അഞ്ചു സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ഇരിട്ടി നഗരസഭ പരിധിയിലെ ചാവശ്ശേരി, 19–ാം മൈൽ, നരയൻപാറ എന്നിവിടങ്ങളിലും അയ്യൻകുന്ന് പഞ്ചായത്തിലെ വിവിധ ടൗണുകളിലും...
തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ 2 കിലോഗ്രാമിലധികം വ്യാജ സ്വർണം പണയം വച്ച് 72 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായി. നരിക്കോട് പഞ്ചാരക്കുളത്ത് താമസിക്കുന്ന കാസർകോട് തൃക്കരിപ്പൂർ തങ്കയം തളയില്ലത്ത്...
സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് പരിശോധന ആരംഭിച്ചു. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഓപറേഷന് പഞ്ചികിരണ്‍ എന്ന പേരില്‍ വൈകുന്നേരം 4.45 മുതലാണ് പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടര്‍ മനോജ്...