കണ്ണൂർ: ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തുക, സോഫ്റ്റ്വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിന്...
പേരാവൂർ: കല്ലേരിമലയിറക്കത്തിൽ ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറി മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.ഇതുവഴിയുള്ള വാഹനഗതാഗതം അല്പനേരത്തേക്ക് തടസ്സപ്പെട്ടു.അപകടത്തിൽ മിനിലോറിയിലുള്ളവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി സൈക്കിൾ റൈഡർമാർ നടത്തിയ ആവേശോജ്വലമായ യാത്രയുടെ ഓർമ പുതുക്കി ഇത്തവണയും കണ്ണൂർ സൈക്കിളേറി. റൈഡ് ടു കണ്ണൂർ എയർപോർട്ട് –...
കണ്ണവം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ അയച്ച യുവാവ് റിമാൻഡിൽ. പൂഴിയോട്ടെ കെ.കെ. വിഷ്ണു (22) വിനെയാണ് കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തത്.പെൺകുട്ടിയുടെ ഫോണിൽ നിരന്തരം അശ്ലീല ചിത്രങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ...
ഇരിട്ടി: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് നഗരസഭ പൂട്ടിച്ച ചാവശേരി ഇരുപത്തി ഒന്നാം മൈലിലെ നാരായണ ബേക്കറി വീണ്ടും തുറന്ന് കുറ്റകൃത്യം ആവർത്തിച്ചതിനാൽ അധികൃതരെത്തി സ്ഥിരമായി പൂട്ടി സീൽ ചെയ്തു.ബേക്കറിയിൽ വീണ്ടും നിരോധിത പുകയില ഉത്പന്നങ്ങൾ...
തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് പ്രാഥമിക സൗകര്യത്തിന് ഇടമില്ല. കോടികൾ ചെലവിട്ടാണ് കടൽതീരം നവീകരിച്ചതെങ്കിലും ശൗചാലയം മാത്രം നോക്കുകുത്തിയായി. കടൽപാലം മുതൽ പോർട്ട് ഓഫിസ് വരെയുള്ള നടപ്പാതയിൽ സായാഹ്നങ്ങളിൽ...
കണ്ണൂർ: പൈപ്പ് ലൈൻ വഴി പാചകവാതകം കൂടുതൽ വീടുകളിലേക്ക് എത്തിക്കാനുള്ള നടപടിയുമായി ഗെയിൽ. ഇതിനായി 200 കിലോമീറ്റർ ദൂരപരിധിയിൽ കൂടി പൈപ്പ് ലൈൻ വലിക്കാനുള്ള ടെൻഡർ നടപടി ഗെയിൽ ആരംഭിച്ചു. നിലവിൽ കണ്ണൂർ കോർപറേഷനിലെ രണ്ട്...
കണ്ണൂർ: ആദികടലായി എന്ന കൊച്ചുഗ്രാമത്തിൽ ലുങ്കിയും തലയിൽ തൂവാലയും കെട്ടി വിത്തും കൈക്കോട്ടുമായി ബോഗ്ദാൻ ഡ്വോറോവിയും അലക്സാൻഡ്രയും അതിരാവിലെതന്നെ മണ്ണിലിറങ്ങും. മണ്ണിൽ പണിയെടുത്താണ് കൃഷി പഠിക്കേണ്ടതെന്നാണ് ഈ റഷ്യൻദമ്പതികളുടെ പക്ഷം. പഠിച്ചുപഠിച്ച് മലയാളിയുടെ ജൈവകൃഷി റഷ്യയിലെത്തിക്കുകയെന്ന...
തിരുവനന്തപുരം: കേരളത്തെ സ്ത്രീസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. യാത്രികരും സംരംഭകരുമായ ഒന്നര ലക്ഷം സ്ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക ശൃംഖല രൂപീകരിക്കും. ആയിരത്തോളം സ്ത്രീകള്‍ ഇതിനകം രജിസ്റ്റര്‍...
പേരാവൂര്‍: നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്പി.സി.കെയും കേരഫെഡും സംയുക്തമായി കര്‍ഷകരില്‍ നിന്നും കുനിത്തലയിലുള്ള പേരാവൂര്‍ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. പച്ചത്തേങ്ങ സംഭരണോദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ കെ.വി...