ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പയ്യന്നൂർ നഗരത്തിലെ ജനങ്ങൾക്ക് ഇനി ആശ്വസിക്കാം. അടിമുടി മാറാൻ ഒരുങ്ങുകയാണ് പയ്യന്നൂർ നഗരം. കേരള റോഡ് ഫണ്ട് ബോർഡ് വഴി നടപ്പാക്കുന്ന ചെറു നഗരങ്ങളുടെ വികസന പദ്ധതിയിയിൽ ഉൾപ്പെടുത്തിയാണ് നഗരത്തിൽ നവീകരണ പ്രവൃത്തി...
വയനാട്: മേപ്പാടി പോളിടെക്നിക് കോളേജിലെ സംഘര്‍ഷത്തേച്ചൊല്ലി നിയമസഭയില്‍ വാക്പോരും ബഹളവും. എക്സൈസ് മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് സഭയില്‍ പരസ്പരം കൊമ്പുകോര്‍ത്തത്. ഭരണപക്ഷത്തുനിന്ന് ലിന്റോ ജോസഫും സച്ചിന് ദേവും പ്രതിപക്ഷ നേതാവിന്റെ...
പരിയാരം: പിലാത്തറയിലെ റൂട്ട് മാർസ് ട്രേഡേഴ്സ് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടുത്തം. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി റീച്ചാർജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. ഈ സമയം ഷോറൂമിനകത്ത് ഉണ്ടായിരുന്ന സ്കൂട്ടറുകൾ പുറത്തേക്ക് മാറ്റിയതിനാൽ വലിയ നഷ്ടം...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലാസിൽ അധികൃതർ അറിയാതെ പ്ലസ്ടു വിദ്യാർത്ഥിനിയിരുന്നത് നാല് ദിവസം. മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയാണ് ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനികളുടെ ക്ലാസിലിരുന്നത്. അഞ്ചാം ദിവസം ക്ലാസിൽ ഹാജരാകാതിരുന്നതോടെ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചതിനു പിന്നാലെ കേന്ദ്രസർക്കാർ വിഹിതമായ 816 കോടി രൂപ വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് നൽകുന്നത് വേഗത്തിലാക്കാൻ സംസ്ഥാനം നടപടി തുടങ്ങി. നിർമ്മാണഘട്ടത്തിൽ 408 കോടിയും പദ്ധതി കമ്മിഷൻ ചെയ്തശേഷം...
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ രോഗി മരിച്ച നിലയിൽ. ആസ്പത്രിയിലെ ശുചിമുറിയിലാണ് വളളികുന്നം സ്വദേശിയായ ശിവരാജന്റെ(62) മൃതദേഹം കണ്ടെത്തിയത്. ചികിത്സാപിഴവിനെ തുടർന്ന് ആസ്പത്രിയിൽ അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിന്റെ അലയൊലികൾ കെട്ടടങ്ങിയതിന് പിന്നാലെയാണ് മെഡിക്കൽ കോളേജിൽ...
കണ്ണൂർ: പരമ്പരാഗത കൈത്തറി ഉൽപ്പന്നങ്ങൾക്ക് ലോക വിപണിയിൽ കൂടുതൽ സാധ്യതകൾതേടി സംസ്ഥാന സർക്കാരും വ്യവസായ വാണിജ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങളുടെ മുന്നോടിയായി അഞ്ചംഗ വിദഗ്ധസംഘം ജില്ലയിലെ വിവിധ കൈത്തറി സംഘങ്ങൾ സന്ദർശിച്ചു. കൈത്തറിക്കും മറ്റ് ഹാൻഡിക്രാഫ്റ്റുകൾക്കും...
പയ്യന്നൂർ; ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഞായർ രാവിലെ എട്ടുമുതൽ മാതമംഗലം യങ് സ്റ്റാർ ഗ്രൗണ്ടിൽ നടക്കും. 01. 12. 2005 ശേഷം ജനിച്ചവർക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകൾ പത്തിനകം...
തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്കാരിക സ്ഥാപനമാണ് തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ് ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള കേന്ദ്രമായാണ് ലൈബ്രറിയുടെ കലാവിഭാഗമായ സ്പോർട്ടിങ് യൂത്ത് ആർട്സ്...
മയ്യിൽ: മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായി എം .വി അജിതയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ കെ റിഷ്ന പഠന ഗവേഷണാർഥം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ സതീഷ് കുമാറായിരുന്നു...