ജില്ലയിൽ ഒഴിവുളള 17 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസി നിയമനം നടത്തുന്നു. ഒഴിവുകൾ: എസ് സി ഒമ്പത്, ഭിന്നശേഷി ഏഴ്, ജനറൽ ഒന്ന്. എസ്. എസ് .എൽ .സി പാസായ 21നും 60നും ഇടയിൽ പ്രായമുളളവർക്ക്...
ജില്ലയിൽ വനം-വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിലെ പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം-092/2022, 093/2022) തസ്തികയിലേക്ക് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ നടത്തിയ കായികക്ഷമതാ പരീക്ഷയിൽ വിജയിച്ച് ചുരുക്കപട്ടികയിൽ...
ശബരിമല: ശബരിമല തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രിയുടെ വിളിച്ച ഉന്നതതല യോഗത്തിലെ തീരുമാനം ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ അറിയിച്ചു. ഭക്തർക്ക് നിലയ്ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം...
കോഴിക്കോട് : കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലിനടുത്തായി പെരുമ്പാമ്പിന് കൂട്ടത്തെ കണ്ടെത്തി. 6 പാമ്പുകളെ കൂട്ടത്തോടെയാണ് കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന് കൂട്ടത്തെ ആദ്യം കണ്ടത്. ഇതിന് മുമ്പും കനോലി കനാലില്‍ പാമ്പിനെ കണ്ടിട്ടുണ്ട്....
നാലോ അഞ്ചോ പേര്‍ക്ക് പ്രയാസം നേരിട്ടപ്പോള്‍ ഒരു ലക്ഷത്തിലേറെ പേരാണ് നിറഞ്ഞ സന്തോഷത്തോടെ എട്ട് മാസത്തിനുള്ളില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നത് എന്നതാണ് ഇവിടെ നാം ഓര്‍ക്കേണ്ടത്. ഇതും വലിയ കവറേജിന് അര്‍ഹതയുള്ളതല്ലേ? ഒറ്റപ്പെട്ട സംഭവങ്ങള്‍...
തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ചില തീവ്രവാദ ശക്തികൾ മുതലെടുപ്പിന് ശ്രമിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ആലോചിക്കാത്ത കാര്യങ്ങളിൽ തെറ്റിധാരണ പ്രചരിപ്പിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനകീയാഭിപ്രായ രൂപീകരണത്തിന് ചർച്ചാകുറിപ്പാണ് പുറത്തിറക്കിയത്....
ന്യൂഡൽഹി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഇന്ന് പാർലമെന്റിൽ വ്യക്തമാക്കി. ഇടക്കാലത്ത്...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജ രേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല. എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും...
വയനാട് മെഡിക്കല്‍ കോളേജ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനം നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേസിലെ കക്ഷികളായ ഗ്ലെന്‍ എസ്റ്റേറ്റിനാണ് നോട്ടീസ് അയച്ചത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കോടതി...
തളിപ്പറമ്പ്: അനധികൃത ചെങ്കല്ല് ഖനനം നിറുത്തിവച്ചുവെന്ന ജില്ലാ കളക്ടറുടെ വാക്കുകൾക്ക് പുല്ലുവില കല്പിച്ച് ഖനനം തകൃതിയായി തുടരുന്നതായി പരാതി. അനധികൃത ചെങ്കൽ ഖനനം തടയണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചാണ് കളക്ടർ പരാതിക്കാരന് മറുപടി നല്‍കിയത്....