തിരുവനന്തപുരം: എം.സി. റോഡില്‍ വാമനപുരം അമ്പലംമുക്കിന് സമീപം ടോറസ് ലോറി ഇടിച്ച് വയോധിക മരിച്ചു. അമ്പലംമുക്ക് സ്വദേശി ദാക്ഷായണി (70) ആണ് ടോറസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. കടയില്‍നിന്ന്...
കാസർകോട്: അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് നേതൃത്വത്തിൽ ഇന്ന് പെരിയ എസ്.എൻ. കോളേജിൽ നിയുക്തി മേള നടത്തുമെന്ന് കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ...
കണ്ണൂർ: മനം പിരട്ടുന്ന മരുന്നിന്റെ മണമുള്ള ഇടനാഴികൾ.. കാലൊടിഞ്ഞ ബഞ്ചിലെ കാത്തിരിപ്പ്.. മുറുക്കി ചുവപ്പിച്ച് തുപ്പിയ ജനൽപാളികൾ … അടർന്നു വീഴുന്ന മേൽക്കൂര…തറയിൽ പായ വിരിച്ചു കിടക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും… ഇതായിരുന്നു കുറച്ചു മുമ്പ് വരെ...
ആലപ്പുഴ: മൂന്ന് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ കീരിക്കാട് കണ്ണമ്പള്ളി ഭാഗം നടയിൽ ജയേഷ് (...
പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനത്തിരക്കിൽ വനപാലകരുടെ കച്ചവടക്കണ്ണ്. ശബരിമല പാതയ്ക്കരിക്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രഹസ്യ പങ്കാളിത്തത്തോടെ നിരവധി അനധികൃത ഹോട്ടലുകൾ. പ്ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന ഹോട്ടൽ. റോഡിൽ നിന്ന് വനത്തോട്...
സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. സ്ഥിരീകരണം ലഭിച്ചാല്‍ ഇക്കാര്യം അറിയിക്കാമെന്നും അനില്‍കാന്ത് പറഞ്ഞു. ലഹരിക്കെതിരായ നടപടികളുമായി പോലീസ്അടക്കമുള്ള സംവിധാനങ്ങള്‍ മുന്നോട്ട് പോവുകയാണ്....
മലപ്പുറം:പുറത്തായ ടീമുകളുടെ ആരാധകർ തങ്ങൾ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള തോരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ പ്രേംകുമാർ. ഖത്തർ ലോകകപ്പിന് വരവേറ്റുകൊണ്ട് വിവിധ രാജ്യങ്ങളുടെ ആരാധകർ ലോകകപ്പ് തുടങ്ങുന്നതിന് മാസങ്ങൾ മുന്നെ...
കണ്ണൂർ : ബത്തേരി കോഴക്കേസിൽ ശരിയായ ദിശയിലാണ് അന്വേഷണം നടന്നതെന്നും വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷമുണ്ടെന്നും പ്രസീത അഴീക്കോട്. സുരേന്ദ്രനെതിരെ തെളിവുകൾ പുറത്തുവിട്ടതു മുതൽ ആർ.എസ്.എസ് തന്നെ വേട്ടയാടുകയാണെന്നും പ്രസീത അഴീക്കോട് പറഞ്ഞു. ബത്തേരി കോഴക്കേസിൽ...
കൊച്ചി: വിവാഹത്തിന്റെ കാര്യത്തില്‍ എല്ലാവര്ക്കും ബാധകമായ ഏകീകൃതനിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി. മതനിരപേക്ഷസമൂഹത്തില്‍ നിയമപരമായ സമീപനം മതാധിഷ്ഠിതം എന്നതിനപ്പുറം പൊതുനന്മയ്ക്കുവേണ്ടിയായിരിക്കണം. ഇക്കാര്യത്തില്‍ മതത്തിന് ഒരുപങ്കാളിത്തവുമില്ല. ഏകീകൃത വിവാഹനിയമം ഉണ്ടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു....
കോഴിക്കോട്: എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാതെ നാലുദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ക്ലാസിലിരുന്ന പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പം വെള്ളിയാഴ്ച മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരായി. കുട്ടിയെ രക്ഷിതാക്കളുടെ ജാമ്യത്തിൽ വിട്ടു. നവംബർ 29നാണ് ഒന്നാംവർഷ വിദ്യാർഥികളുടെ...