ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. തിരക്ക് കുറയ്ക്കാന്‍ കെ.എസ്.ആര്.ടി.സി പരമാവധി സര്‍വീസ് നടത്തണം. പമ്പയിലെ മെഡിക്കല്‍ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി...
തൃശൂർ: എഞ്ചിനിയറിംഗ് കോളേജിന്റെ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. ഹോട്ടൽ ജീവനക്കാരായ മങ്ങാട് അണ്ടേക്കുന്നത്ത് കുന്നത്ത് ശിവരാമൻ, ഭാര്യ സരള, ബസിലുണ്ടായിരുന്ന അമൽ, ജെസ്ലിൻ, ദിവ്യ, ജ്യൂണ, കൃഷ്ണ, അമൽ എന്നിവർക്കാണ് പരിക്കേറ്റത്.തൃശൂർ...
ന്യൂഡൽഹി: രാജ്യത്തെ കർഷക കർഷകസംഘടനകൾ രണ്ടാം ഘട്ട സമരത്തിലേക്ക് തയ്യാറെടുക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാൻ ശനിയാഴ്ച കർണാലിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം വിളിച്ചിട്ടുണ്ട്. ഒന്നാം ഘട്ട കർഷക സമരത്തിൽ കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ...
ന്യൂഡൽഹി: ചൈനയടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ കത്ത്. പരമാവധി പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം നടത്തണമെന്നാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച അയച്ച കത്തിലുള്ളത്. പുതിയ വകഭേദങ്ങൾ രൂപപ്പെടുന്നുണ്ടൊയെന്ന്...
കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി...
കണ്ണൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ 257 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 248 പോയിന്റുമായി തൃശ്ശൂർ രണ്ടാംസ്ഥാനത്തും 240 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. മത്സരങ്ങൾ...
കണ്ണൂർ: അഖിലേന്ത്യാ ബീഡി വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സമ്മേളനം 28, 29 തീയതികളിൽ കണ്ണൂരിൽ നടക്കും. ബീഡി വർക്കേഴ്സ് ഫെഡറേഷൻ എട്ടാം അഖിലേന്ത്യാസമ്മേളനമാണ് കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടക്കുന്നത്. 13 സംസ്ഥാനങ്ങളിൽ നിന്നായി...
പയ്യന്നൂർ: കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനാചരണ വേദിയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പരിയാടൻ നാരായണൻ നായർ. തൊണ്ണൂറാം വയസിലും പതിവുതെറ്റിക്കാതെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാരായണൻ നായർ ഉദ്ഘാടകൻ സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം...
പാനൂർ: സാംസ്കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി ഗ്രന്ഥശാല ഭരണസമിതി മുന്നിട്ടിറങ്ങി. 20 സെന്റ് സ്ഥലം...
പത്തനംതിട്ട: നരബലി ശ്രമത്തിൽ നിന്ന് യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിരുവല്ല കുറ്റപ്പുഴയിലാണ് സംഭവം. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയാണ് നരബലിയിൽ നിന്ന് രക്ഷപ്പെട്ടത്. ഒരു സ്വകാര്യ ചാനലാണ് വിവരം പുറത്തുവിട്ടത്. ഡിസംബർ എട്ടിന് അർദ്ധരാത്രിയാണ് സംഭവം...