രണ്ടാമത്തെ ഡോസ് കൊവാക്സിൻ ഇതുവരെയും എടുക്കാത്തവർക്കും കരുതൽ ഡോസ് മൂന്നാമതായി എടുക്കാത്തവർക്കും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കൊവാക്സിൻ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡിസംബർ 30 വരെ മാത്രമെ വാക്സിൻ ലഭ്യമാകൂ.
സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്കാന്. ജനവാസ...
കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്കിയതിനാല് ഇന്ന് രാത്രി എട്ട് മണി മുതല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം. രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി...
സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തില്‍ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേര് ഒന്നാം ഡോസ് വാക്സിനും, 88.55 % പേര് രണ്ടാം ഡോസ് വാക്സിനും, മുന്നണി...
ബഫര്‍ സോണ്‍ വിഷയത്തില്‍ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജന്. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളുമുള്‍പ്പെടെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ നിലപാടില്‍ ആശയക്കുഴപ്പം വേണ്ടതില്ലെന്നും മുഖ്യമന്ത്രി...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി. കൂടുതല്‍ സാമ്പിളുകളില്‍ ജനിതക ശ്രേണീകരണം നടത്തും. പ്രായം കൂടിയവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും അവധികാല യാത്രകളില്‍ ജാഗ്രത വേണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ പ്രതിദിന...
മുംബയ്: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ കേരള സംഘത്തിലെ പത്തുവയസുകാരി മരിച്ചു. ആലപ്പുഴ സ്വദേശി നിദ ഫാത്തിമയാണ് മരിച്ചത്. ഛർദിയെത്തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രണ്ടുദിവസം മുൻപാണ് ഇവർ നാഗ്പൂരിലെത്തിയത്.ആസ്പത്രിയിൽവച്ച് നിദയ്ക്ക് കുത്തിവയ്പ്പ് എടുത്തിരുന്നു....
കൊല്ലം: യുവ ഡോക്ടറെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇ. എൻ. ടി ക്ലിനിക് ഉടമ ഡോ. അരവിന്ദിന്റെ മകൾ അർപ്പിത (30) ആണ് മരിച്ചത്. അഞ്ചലിലെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രിയാണ്...
കൂത്തുപറമ്പ്: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി. ടൗണിലെ 30 ഓളം കടകളിൽ നടത്തിയ പരിശോധനയിലാണ് ഏതാനും കടകളിൽ നിന്നും നിരോധിത വസ്തുക്കൾ പിടികൂടിയത്. നിരോധിത...
തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആസ്പത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 6 ആസ്പത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 9 ആസ്പത്രികൾക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്....