മട്ടന്നൂർ : അയ്യല്ലൂരിൽ പുലിയെ കണ്ടത് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് വനംവകുപ്പ്് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. വനപാലകരും പൊലീസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഇരയെ ഭക്ഷിച്ച ശേഷം പുലി സ്ഥലം വിടാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. പുലി പ്രദേശത്ത് തന്നെ...
കണ്ണൂർ: താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപം വീട് കുത്തിത്തുറന്ന് 13 പവൻ സ്വർണവും 15,000 രൂപയും കവർന്നു. പുഷ്പലതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. വീട് പൂട്ടി പുറത്ത് പോയി മടങ്ങി എത്തിയപ്പോഴാണ് വാതിൽ കുത്തി...
കേരള മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സർക്കാർ ജീവനക്കാർക്കായി മനുഷ്യാവകാശ കമ്മീഷന്റെ നടപടികളെക്കുറിച്ച് ജില്ലാതല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. എല്ലാ നിയമങ്ങളും മനുഷ്യാവകാശ...
സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി താലൂക്ക്തല വ്യവസായ ഉൽപന്ന പ്രദർശന വിപണന മേള ഡിസംബർ 23ന് വൈകീട്ട് നാല് മണി മുതൽ ജനുവരി...
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ലൈബ്രറി മണ്ഡലമാവാൻ ധർമ്മടം. മണ്ഡലതല പ്രഖ്യാപനം ഡിസംബർ 25ന് രാവിലെ 11 മണിക്ക് പിണറായി ബാങ്ക് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഡോ. വി. ശിവദാസൻ എം.പിയുടെ നേതൃത്വത്തിൽ പീപ്പിൾസ്...
അഴീക്കൽ മത്സ്യബന്ധന തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള 25.37 കോടി രൂപയുടെ പദ്ധതിക്ക് നബാർഡ് അംഗീകാരം നൽകി. അഴീക്കൽ തുറമുഖ വികസനവുമായി ബന്ധപ്പെട്ട് കെ വി സുമേഷ് എംഎൽഎ ഫിഷറീസ് വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട്...
മട്ടന്നൂർ: പൊറോറ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ. 93.9 ശതമാനം സ്കോറാണ് ലഭിച്ചത്.ഒക്ടോബർ 17, 18 തീയ്യതികളിൽ ദേശീയ സംഘം നടത്തിയ പുനഃപരിശോധനയിലൂടെയാണ്...
കണ്ണൂർ ഗവ. ഐ. ടി .ഐയിൽ ഐ .എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടിഗ് ആന്റ് മിഗ്, എ ആർ സി വെൽഡിങ് എന്നീ കോഴ്സുകളിലേക്ക് എസ്. എസ്.എൽ.സി, പ്ലസ്ടു,...
ഐ. എച്ച്. ആർ. ഡി ജനുവരിയിൽ തുടങ്ങുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി. ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (യോഗ്യത: ഡിഗ്രി), ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (എസ്എസ്എൽസി), ഡിപ്ലോമ...
കണ്ണൂർ :അന്താരാഷ്ട്ര വിമാനത്താവള വികസനം വേഗത്തിലാക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. വിദേശ വിമാനകമ്പനികൾക്ക് കണ്ണൂരിൽനിന്ന് പ്രവർത്തന അനുമതി നൽകണം. കണ്ണൂർ വിമാനത്താവളത്തിൽ ഇനിയും പോയിൻറ്...