പഴയങ്ങാടി : പുതുവത്സരത്തിൽ പഴയങ്ങാടിയ്ക്ക് വെളിച്ചമേകി ഹൈമാസ്റ്റ് ലൈറ്റ്. എരിപുരം ട്രാഫിക് സർക്കിൾ, ഏഴോം റോഡ്, പഴയങ്ങാടി ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് എംപി, എം.എൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. റോഡ്...
നിടുംപൊയിൽ :തലശ്ശേരി ബാവലി റോഡിൽ നിടുംപൊയിൽ ചുരം ഭാഗത്ത് ഇരുപത്തിയെട്ടാം മൈലിൽ കുടുംബശ്രീ കഫെ സ്റ്റേഷനറി പ്രവർത്തനം തുടങ്ങി. തണൽ കുടുംബശ്രീ ആരഭിച്ച സംരംഭം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജിമ്മി...
മണത്തണ :വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ പുതുവത്സരാഘോഷം വ്യാപാര ഭവനിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു.യൂനിറ്റ് പ്രസിഡന്റ് സി.എം. ജെ മണത്തണ അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി കെ. സി.പ്രവീൺ,...
തളിപ്പറമ്പ് ∙ മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎയും പിടികൂടി. തൃശൂർ തളിക്കുളം കെ.പി പ്രണവ്ദീപിനെ (30)യാണ് ബൈക്കും 4.6 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 4...
ഇടുക്കി: അടിമാലിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി....
ഇരിട്ടി: വളവുപാറ കച്ചേരിക്കടവ് പാലത്തിന് സമീപം കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 51 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടു പേരെ അറസ്റ്റ് ചെയ്തു.വടകര മയ്യന്നൂർ കുനിയിൽ ഹൗസിൽ...
പേരാവൂർ: സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ടെമ്പ്ളേറ്റ് പരിഷ്ക്കരണ നടപടിക്കെതിരെ ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സബ് രജിസ്ട്രാഫിസിന് മുൻപിൽ ധർണ്ണ നടത്തി. കർഷക സംഘം സംസ്ഥാന നേതാവ് അഡ്വ.കെ. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു.പി...
തൃശ്ശൂർ: ബിരിയാണിയിൽ കോഴിമുട്ടയും പപ്പടവും നൽകിയില്ല എന്ന പേരിൽ ഹോട്ടൽ ഉടമകളായ ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. ചൂണ്ടലിൽ കറി ആൻഡ് കോ എന്ന പേരിൽ ഹോട്ടൽ നടത്തി വരുന്ന തിരുവനന്തപുരം സ്വദേശിയായ സുധി (42) ഭാര്യ...
കണ്ണൂര്‍: തീവണ്ടിയില്‍ യാത്രക്കാരിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആള് അറസ്റ്റില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ രാജു(45)വിനെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. പി.കെ.അക്ബറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബര്‍ രണ്ടിന് മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസിലായിരുന്നു സംഭവം. പരാതിക്കാരിയും...
കേളകം:ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കൊട്ടിയൂർ,കേളകം പഞ്ചായത്തുകൾക്കായി പ്സഞ്ചരിക്കുന്ന ലോക് അദാലത്ത് കേളകത്ത് നടത്തി. പഞ്ചായത്ത് ഹാളിൽ അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ്...