തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷ്ടിച്ച് അപകടകരമാം വിധം വാഹനം ഓടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തുവരുന്ന യുവതിയുടെ വലയിൽ കുടുങ്ങിയ യുവാവിനെ പോലീസ് മോചിപ്പിച്ചു. സമ്പന്ന കുടുംബത്തിലെ അംഗമായ യുവാവിനെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പോലീസ് മുൻ...
നായാട്ടുസംഘങ്ങൾ വന്യമൃഗവേട്ട പതിവാക്കിയപ്പോൾ കാട്ടിൽ ഭക്ഷണം കുറഞ്ഞതാണ് പുലികൾ നാട്ടിലേക്കിറങ്ങാൻ കാരണമായതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനത്തിൽനിന്ന് ഭക്ഷണം തേടിയലഞ്ഞാണ് പുലികളും കാട്ടാനക്കൂട്ടവുമെല്ലാം ജനവാസമേഖലയിലേക്കെത്തിയിട്ടുള്ളത്. മലയോരമേഖലയിൽ വന്യമൃഗവേട്ടയും വനംകൊള്ളയും വ്യാപകമായതിനു പിന്നാലെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി...
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരിമരുന്ന് വേട്ട. 204 ഗ്രാം എം.ഡി.എം.എയുമായി കാസര്‍കോട് ബദിയടുക്ക സ്വദേശി മുഹമ്മദ് ഹാരിസ് പിടിയിലായി. കോയമ്പത്തൂരില്‍നിന്നാണ് ഇയാള്‍ കണ്ണൂരിലേക്ക് ട്രെയിന്‍ കയറിയത്. ഇയാളില്‍നിന്ന് പിടികൂടിയ എം.ഡി.എം.എക്ക് 40 ലക്ഷം രൂപ...
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടമുറപ്പിച്ച് ആതിഥേയരായ കോഴിക്കോട് ജില്ല. 938 പോയിന്റുകളുടെ ലീഡുമായാണ് കോഴിക്കോട് ഒന്നാം സ്ഥാനമുറപ്പിച്ചത്. ഒരു മത്സരത്തിന്റെ മാത്രം ഫലം വരാനിരിക്കെ രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം...
കൊട്ടിയൂർ: വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ ആദിവാസി കുടുംബങ്ങൾക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കൊട്ടിയൂർ പഞ്ചായത്തിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്. വൈദ്യുതി ബില്ലുകൾ കുടിശ്ശികയായ പഞ്ചായത്തിലെ 35ലധികം കുടുംബങ്ങൾക്ക്...
കണ്ണൂർ: കേന്ദ്ര സർക്കാർ പദ്ധതികളിലെ തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സ്കീം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി ഒ .സി...
കോഴിക്കോട്: പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടിൽ മാമുക്കോയ ഖാസിയുടെ മകനും കോഴിക്കോട് മുഖ്യ ഖാസിയുമായ കെ വി ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പിൽ മൂസബറാമിൻ്റകത്ത് അന്തരിച്ചു. 2008 ൽ സഹോദരൻ ഖാസി നാലകത്ത് മുഹമ്മദ് കോയ...
തിരുവനന്തപുരം:ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,ഫാർമസി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്,വെറ്ററിനറി,കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ബി.ടെക് ബയോടെക്നോളജി കോഴ്സുകളിൽ പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റിനുള്ള രജിസ്ട്രേഷൻ 7ന് ഉച്ചയ്ക്ക് രണ്ടുവരെ നീട്ടി. വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ-04712525300
എരുമേലി : ബഫർസോൺ വിഷയത്തിൽ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ആവശ്യപ്പെട്ടു. എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ നടന്ന ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ബാങ്കിങ് ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സംവിധാനമൊരുക്കിയ ആദ്യസംസ്ഥാനമായി കേരളം. ബാങ്കിങ് ഇടപാട് പരമാവധി ഡിജിറ്റൽ ആക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാനും ജനങ്ങളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ദൗത്യമാണ് പൂർണ വിജയമായത്. ശനി രാവിലെ...