കൊട്ടിയൂർ:സി.പി.എം.കൊട്ടിയൂർ ലോക്കൽ സമ്മേളനം മന്ദംചേരിരാജപ്പനാശാൻ നഗറിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.സുനീന്ദ്രൻ അധ്യക്ഷത വഹിച്ചു.വി.ജി.പദ്മനാഭൻ,ടി.കൃഷ്ണൻ,അഡ്വ.എം.രാജൻ,എം.എസ്.വാസുദേവൻ,സി.ടി.അനീഷ്,തങ്കമ്മ സ്കറിയ,പി.തങ്കപ്പൻ എന്നിവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറിയായി കെ.എസ്.നിതിനെ തിരഞ്ഞെടുത്തു.13 അംഗ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.ലോക്കൽ കമ്മിറ്റിയിലെ മറ്റംഗങ്ങളുടെ പേരുവിവരങ്ങൾ...
പേരാവൂർ: ഹൗസ് ബിൽഡിംഗ് സൊസൈറ്റി രാത്രിയിൽ തുറന്ന് ഫയലുകൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച സെക്രട്ടറി പി.വി.ഹരിദാസിനെതിരെ ഭരണസമിതി പോലീസിൽ പരാതി നല്കി.ഫയലുകൾ കടത്തുന്നതിനിടെ സെക്രട്ടറിയെ പോലീസ് പിടികൂടിയെങ്കിലും കേസെടുക്കാതെ വിട്ടയച്ചത് വിവാദമായിരുന്നു.ഇതിനെതിരെ സി.പി.എം. ജില്ലാ സെക്രട്ടറി...
വയനാട് : എപ്പോൾ വേണമെങ്കിലും ഇഷ്ടമനുസരിച്ച് രൂപമാറ്റം വരുത്താൻ പറ്റുന്ന വീടോ? കേട്ടിട്ട് നെറ്റി ചുളിക്കണ്ട. സംഗതി സത്യമാണ്. വയനാട് സുൽത്താൻ ബത്തേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1400 ചതുരശ്ര അടി വിസ്തീർണമുള്ള ഈ...
കല്‍പ്പറ്റ: വാര്‍ധക്യത്തിലും കാര്‍ഷിക വൃത്തിയെ ജീവനോളം സ്നേഹിച്ചവരായിരുന്നു പുല്‍പ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികള്‍. രണ്ടുപേരുടെയും കൃഷ്പാഠങ്ങളറിയാന് നിരവധി പേരാണ് സുരഭിക്കവലയിലെ വീട്ടുമറ്റത്ത് എത്തിയിരുന്നത്. പതിറ്റാണ്ടുകളോളം നിഴല്‍പോലെ മേരിക്കൊപ്പമുണ്ടായിരുന്നു മാത്യൂ എന്നേക്കുമായി വേര്‍പിരിഞ്ഞിട്ട് ഒന്നരമാസം പിന്നിടുകയാണിപ്പോള്‍....
തിരുവനന്തപുരം: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസി. പ്രഫസർ (ഡെർമറ്റോളജി ആൻഡ് വെനറോളജി), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (സീനിയർ) ഗാന്ധിയൻ സ്റ്റഡീസ്, വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ...
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ പലക പൊട്ടി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിലെ പലക പൊട്ടി കിണറ്റിൽ വീണായിരുന്നു അപകടം. പശ്ചിമ ബംഗാൾ സ്വദേശികളായ ഷമൽബർമൻ, നിധു...
വ്യത്യസ്ത പ്ലേ ബാക്ക് വേഗത ഉപയോഗിച്ച് വോയ്സ് മെസേജുകള്‍ കേള്‍ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ വാട്ട്സ്ആപ്പ് പുറത്തിറക്കിയത് അടുത്തിടെയാണ്. വീണ്ടും വോയ്സ് മെസേജുകള്‍ക്കായി വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളില്‍ ശ്രദ്ധിക്കുന്നു. ടെക്സ്റ്റ് മെസേജുകളേക്കാള്‍ വോയിസ് മെസേജുകള്‍ക്ക് സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണിത്....
കോഴിക്കോട്: കോവിഡ് കാലത്ത് നിർത്തിവച്ച സീസൺ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചെങ്കിലും ഗുണം ലഭിക്കാതെ സ്ഥിരം യാത്രക്കാർ. കോവിഡ് കാലത്ത് ബഹുഭൂരിഭാഗം ട്രെയിനുകളും സ്പെഷ്യൽ (റിസർവേഷൻ ബോഗികൾ മാത്രം) ആക്കിയതോടെയാണ് സീസൺ ടിക്കറ്റ് ഉപയോഗിക്കാൻ പറ്റാതായത്. ഇതോടെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർഗരേഖയായി. ഒന്നു മുതൽ ഏഴു വരെ ക്ലാസിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രം ഇരുത്താനാണ് തീരുമാനം.എൽ.പി. തലത്തിൽ ഒരു ക്ലാസിൽ പത്ത് കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. യു.പി. മുതൽ...
കണ്ണൂർ: ഇന്ത്യയിലെ ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളിലൊന്നായി കേരളവും മാറുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായി നിൽക്കുന്നതിനിടയിൽ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവനായി എൻ.ഐ.എ സേവനം കഴിഞ്ഞ് എ.പി. ഷൗക്കത്തലി എത്തുന്നത്...