കാക്കയങ്ങാട് : സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരിൽനിന്ന് മൂവർ സംഘം ലഡാക്കിലേക്ക്. കാക്കയങ്ങാട് സ്വദേശികളായ മുഹമ്മദ് സലീൽ, പി.കെ. അജ്മൽ, കെ. അജ്മൽ എന്നിവരാണ് സൈക്കിളിൽ കശ്മീരിലെ ലഡാക്കിലേക്ക് യാത്ര പുറപ്പെട്ടത്. പുതുതലമുറയിൽ ജീവിതശൈലീ...
കോഴിക്കോട് : മുട്ടില്‍ മരംകൊള്ള കേസ് അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ 24 ന്യൂസ് ചാനലിന്റെ മലബാര്‍ റീജനല്‍ ചീഫ് ദീപക് ധര്‍മ്മടത്തിനെതിരെ മാനേജ്മെന്റ് നടപടി. ദീപക്കിനെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്....
ഇരിട്ടി: വള്ളിത്തോട് റേഷൻ കടയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345 കിലോ പച്ചരി താലൂക്ക് സപ്ലൈ അധികൃതർ പടികൂടി. താലൂക്ക് റേഷനിംങ്ങ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റേഷൻ...
മാഹി: മാഹി സെയ്ൻറ് തെരേസാ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ 18 ദിവസം നീളുന്ന തിരുനാൾ ഉത്സവം ഒക്ടോബർ അഞ്ച് മുതൽ 22 വരെ ആഘോഷിക്കും. രാവിലെ 11.30ന് കൊടിയുയർത്തൽ ചടങ്ങിനുശേഷം 12 മണിക്ക് വിശുദ്ധ...
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനോജ്മെന്റില്‍ (കിക്മ) മൂന്ന് വര്‍ഷത്തെ എം.ബി.എ. (ഫുള്‍ ടൈം) അഭിമുഖം വെള്ളി (ആഗസ്ത് 27) 10 മണി മുതല്‍ 12.30 വരെ...
കോട്ടയം: രാജ്യത്തെ 200 നഗരങ്ങളിൽക്കൂടി സിറ്റി ഗ്യാസ് എത്തിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് തീരുമാനിച്ചു. ഇതിൽ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉൾപ്പെടുന്നു. നേരത്തേ 11 ജില്ലകളെ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ...
തലശ്ശേരി: പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജില്‍ 2021 വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ടിത ബി വോക്ക് ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി അംഗീകരിച്ച മൂന്ന് വര്‍ഷ ബി – വോക്ക് ഡിഗ്രി കോഴ്സുകളായ ഫാഷന്‍ ടെക്നോളജി,...
പേരാവൂർ: വിവിധ പരീക്ഷകളിൽ വിജയിച്ച പേരാവൂർ മഹല്ല് പരിധിയിലെ വിദ്യാർത്ഥികളെ മഹല്ല് കമ്മിറ്റി ആദരിച്ചു.സ്വദർ മുഅല്ലിം സിറാജുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് പൂക്കോത്ത് അബൂബക്കർ ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.വി. ഇബ്രാഹിം, മഹല്ല് ഖത്വീബ്...
ഒരു ബില്യണിലധികം ഉപയോക്താക്കളുള്ള ഗൂഗിള്‍ അധിക സ്റ്റോറേജിനായി പണം ഈടാക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ ജി-മെയ്ലും ഗൂഗിള്‍ ഡ്രൈവും നിറഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവരാണ് അധികവും. കൂടുതല്‍ സ്പേസിനു വേണ്ടി പണം മുടക്കാനുള്ള...
തൃശ്ശൂർ: വർക്ക് ഫ്രം ഹോം രീതി, വർക്ക് ഫ്രം ലൊക്കേഷനിലേക്ക് മാറുന്നു. കമ്പനി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിൽ താമസിച്ചുള്ള ജോലിയാണ് പുതിയത്. മെട്രോ നഗരങ്ങളിലാണ് ഇതിന് തുടക്കമായത്. ബെംഗളൂരു ആസ്ഥാനമായ ചില കമ്പനികൾ ഇതിനായി ഓഗസ്റ്റ് അവസാനംതന്നെ...