തിരുവനന്തപുരം: പത്തൊമ്പത് ദിവസം കൊണ്ടാണ് കാസര്‍കോട് കുമ്പള സ്വദേശികളായ ആഷിഖ് ബേളയും ഗ്ലെന്‍ പ്രീതേഷ് കിദൂറും കേരളം നടന്നുകണ്ടത്. ഒരു ദിവസം 45 കിലോ മീറ്റര്‍ വീതം നടന്നാണ് ഇരുവരും കാസര്‍കോട്ട്നിന്നും തിരുവനന്തപുരത്തെത്തിയത്. ‘വാക്ക് ടു...
കണ്ണൂര്‍ : കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നടത്തുന്നു. സപ്തംബര്‍ ഒമ്പതിന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഓണ്‍ലൈനായാണ് ഗുണഭോക്താക്കള്‍ക്കായി ‘നിധി താങ്കള്‍ക്കരികെ’ എന്ന പേരില്‍...
കണ്ണൂര്‍ : സംസ്ഥാനത്തെ വ്യവസായ മേഖലയിലെയും ഖനന മേഖലയിലെയും സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 13ന് ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി...
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് വിലയിരുത്താനും അവലോകനം ചെയ്യാനും പുതിയ ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് ‘എന്റെ ജില്ല’ എന്ന ആപ്പ് പുറത്തിറക്കിയെന്ന് മുഖ്യമന്ത്രി പിണറായി...
ന്യൂഡല്‍ഹി: പരിസ്ഥിതി ലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും നിന്ന് 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജി സെപ്റ്റംബര്‍...
പേരാവൂർ: കേന്ദ്ര സർക്കാരിന്റെ രാജ്യദ്രോഹ നടപടിക്കെതിരെരാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സി ഐ ടി യു പേരാവൂരിലും ഇരിട്ടിയിലുംപ്രതിഷേധ ധർണ്ണ നടത്തി. പേരാവൂരിൽ കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി.വി. പ്രഭാകരൻ, കെ.ആർ. സജെവൻ എന്നിവർ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളിൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ ഞായറാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍...
ഷൊര്‍ണൂര്‍: റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പുതിയ യാത്രാ മാനദണ്ഡം. റെയില്‍വേയില്‍ ഉദ്യോഗസ്ഥരാണെങ്കിലും ഇനി യാത്രാടിക്കറ്റ് നിര്‍ബന്ധമാണ്. മറ്റു യാത്രക്കാരെപ്പോലെ ടിക്കറ്റ് കൗണ്ടറില്‍നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് എടുത്താല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കൂ. റെയില്‍വേ ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍കാരുടെയും...
പേരാവൂർ: പഞ്ചായത്തിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള നിസർഗ-2021 പദ്ധതിക്ക് സെപ്തംബർ ഒന്നിന് തുടക്കമാവും.പദ്ധതിയുടെ ഭാഗമായി ഒന്നാം വാർഡിലാരംഭിക്കുന്ന സമഗ്ര വിവര ശേഖരണ വികസന പദ്ധതിയുടെ ഉദ്ഘാടനവും സംഘാടക സമിതി രൂപവത്കരണവും അന്നേ ദിവസം മൂന്നിന് ജില്ലാ പഞ്ചായത്ത്...
കോഴിക്കോട് : കേന്ദ്ര-കേരള സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നര വര്‍ഷമാണ് കോഴ്സ് കാലയളവ്. * ഡിപ്ലോമ ഇന്‍...