തിരുവനന്തപുരം : സർക്കാർ സേവനം വീട്ടിൽ എത്തിക്കാനുളള വാതിൽപ്പടി സേവനം പദ്ധതി നടപ്പാക്കുന്നത് ജനകീയ പിന്തുണയിൽ. ഇതിനായി വാർഡ് തല സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശം നൽകി. ജനമൈത്രി പൊലീസും സമിതിയിലുണ്ടാകും. സമിതി അംഗങ്ങളുടെ പേര്,...
തിരുവനന്തപുരം : വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ നിരാക്ഷേപ പത്രത്തിനായി (എൻ.ഒ.സി) അലയേണ്ടതില്ല. സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഒരു മാസത്തിനുള്ളിൽ...
കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2ന് നടക്കും. രാഹുൽ ഗാന്ധി എം.പി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കെ.പി.സി.സി....
തലശ്ശേരി: ദേശീയപാതയിൽ തിരക്കേറിയ വീനസ് കോർണറിൽ പാതി പൊളിച്ച കെട്ടിടം മഴ കനത്തുപെയ്യുന്ന സാഹചര്യത്തിൽ അപകട ഭീഷണിയുയർത്തുന്നു. കെട്ടിടത്തിൽ കച്ചവടം ചെയ്ത വ്യാപാരികൾക്കും പാർട്ടി ഓഫിസുകൾക്കും അർഹമായ നഷ്ടപരിഹാരം നൽകുന്നതിനെ സംബന്ധിച്ച തർക്കമാണ് കെട്ടിടം പൊളി...
ആലക്കോട്: കണ്ണൂരിൽ നിന്ന് റബർത്തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്. വരും വർഷങ്ങളിൽ റബറിന് ആവശ്യകത കൂടാൻ സാധ്യതയുള്ളതിനാലും പരമ്പരാഗത മേഖലയിൽ പുതുക്കൃഷിക്കുള്ള സാധ്യത കുറവായതിനാലും റബർക്കൃഷി പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് റബർ ബോർഡ് അസം, മേഘാലയ,...
മംഗളൂരു: മൈസൂരുവിൽ എംബിഎ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മലയാളികൾ ഉൾപ്പെടെ നാല് എൻജിനിയറിങ് വിദ്യാർഥികൾക്കായി പൊലീസ് തിരച്ചിൽ. മൊബൈൽടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരിലേക്കെത്തിയത്. എൻജിനിയറിങ് കോളേജിലെ മൂന്ന് മലയാളി വിദ്യാർഥികളെയും ഒരു തമിഴ്നാട്...
പേരാവൂർ∙ വായ്പ തുക കുടിശിക ആക്കിയ വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി. പേരാവൂർ, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലാണ് ഇങ്ങനെ നോട്ടിസ്...
കണ്ണൂര്‍ : ചൈല്‍ഡ് ലൈനിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അപേക്ഷയും ആഗസ്ത് 29 ഞായര്‍ വൈകിട്ട് മൂന്ന് മണിക്കകം hr.tsss.tly@gmail.com ലേക്ക് അയക്കണം. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്കുള്ള ഇന്റര്‍വ്യു ആഗസ്ത് 30 രാവിലെ...
കണ്ണൂര്‍ : ഗവ ഐ.ടി.ഐ. ഈ അദ്ധ്യയന വര്‍ഷത്തെ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അ ക്ഷപേക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഐ.ടി.ഐ. യില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയോടൊപ്പം 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ...
കണ്ണൂര്‍: ചെറുശ്ശേരി നമ്പൂതിരിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ചിറക്കല്‍ കിഴക്കേക്കര മതിലകം ശ്രീ കൃഷ്ണ ക്ഷേത്രത്തെ ചെറുശ്ശേരി സ്മാരകമാക്കി ഉയര്‍ത്തുന്നു. ക്ഷേത്രത്തിന്റെ തനിമ നിലനിര്‍ത്തി സാംസ്കാരിക പൈതൃക കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കെ.വി....