തളിപ്പറമ്പ്: ധർമ്മശാല കെ.എ.പി. ആസ്ഥാനത്ത് പച്ചതുരുത്ത് ഔഷധതോട്ടം ഒരുക്കാൻ ആന്തൂർ നഗരസഭയുടെ പദ്ധതി. വിശാലമായ കോമ്പൗണ്ടിനകത്ത് അന്യംനിന്നുപോകുന്ന അപൂർവ്വ സസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷണത്തിന് ഹരിത കേരളമിഷന്റെ സഹായത്തോടെ ‘ആരണ്യകം പച്ചതുരുത്ത്’ എന്ന പേരിൽ ഔഷധസസ്യ...
ഇരിട്ടി: അന്തർസംസ്ഥാന യാത്രകൾക്കും മറ്റും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രക്കാർക്ക് ഇളവ് നൽകാതെ കുടക് ജില്ലാ ഭരണകൂടം. മൂന്നാഴ്ചയോളമായി തുടരുന്ന വാരാന്ത്യ ലോക്ക് ഡൗൺ തുടരുന്നതോടൊപ്പം നിയന്ത്രണങ്ങളും അതേപടി...
കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന നാലുവരിപ്പാതയുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് പദ്ധതിയുടെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ദേശീയ പാതാ...
കണ്ണൂര്‍ : സൗജന്യ ഓണക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുന്നതിനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഞായര്‍ ഒഴികെ ആഗസ്ത് 31 വരെയുള്ള എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഓണക്കിറ്റ് വിതരണം...
കേളകം: ഇക്കോ ടൂറിസത്തിെന്റെ അനന്തസാധ്യതകളുമായി കണിച്ചാർ, കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മലയോര ഗ്രാമമായ ഏലപ്പീടിക. പ്രദേശത്തിൻെറ മനോഹാരിത ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. പഴശ്ശി രാജാവ് ബ്രിട്ടീഷ് പടയുമായി ഏറ്റുമുട്ടിയ പേര്യ ചുരം ഉൾപ്പെടുന്നതാണ്...
തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ വിജയിച്ച് ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി പരിശീലനം നടത്തും. ഇതിനായി രജിസ്റ്റർ...
ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന് ഒഴിവാക്കാന്‍ ‘ഭാരത് സീരീസ്’ എന്ന പേരിൽ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ-രജിസ്ട്രേഷന് ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് 12 മാസത്തില്‍...
ന്യൂഡൽഹി: ഒരാളുടെ പേരിൽ ഉപയോഗിക്കാവുന്ന മാക്സിമം സിം കാർഡുകൾ 9 എണ്ണം ആണ്. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് വാങ്ങിയ എല്ലാ സിം കാർഡുകളുടെയും വിശദാംശങ്ങൾ സൈറ്റിൽ കാണാം. അവയിൽ നിങ്ങൾക്ക് അറിയാതെ നിങ്ങളുടെ...
ന്യൂഡൽഹി : സാമ്പത്തിക മേഖലയിൽ അടുത്ത മാസം ചില നിർണായ മാറ്റങ്ങൾ നിലവിൽ വരികയാണ്. പി.എഫ്, ജി.എസ്.ടി, ബാങ്കിങ് തുടങ്ങിയ മേഖലകളിലാണ് മാറ്റങ്ങൾ. ഇതിനൊപ്പം തുടക്കത്തിൽ തന്നെ എൽ.പി.ജി വിലയിലും മാറ്റമുണ്ടാകും. സെപ്റ്റംബർ മുതൽ സമ്പദ്വ്യവസ്ഥയിൽ...
തിരുവനന്തപുരം: കോവിഡിന് പിന്നാലെ മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എം.ഐ.എസ്–സി) ബാധിച്ച് കേരളത്തിൽ 4 കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒന്നര വർഷത്തിനിടെ 300 ൽ ഏറെ കുട്ടികൾക്ക് ‘മിസ്ക്’ സ്ഥിരീകരിച്ചു. ഇവരിൽ 95 % പേർക്കും...