തിരുവനന്തപുരം: സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരീക്ഷാകേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പുവരുത്തും. രണ്ട്, മൂന്ന്, നാല് തീയതികളിൽ പൊതുജന...
കണ്ണൂർ : ആയുർവേദ മരുന്നുകളുടെ അവശിഷ്ടം ജൈവവളമാക്കി എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിന് കീഴിലുള്ള ഹെൽബൽ നഴ്സറി, ഇല ഫാം എന്നിവയിൽ ജൈവവളം ഉപയോഗിച്ചതോടെ ലഭിച്ചത് മികച്ച ഫലം. ജൈവവളം വിപണിയിൽ എത്തിക്കാനുള്ള...
കണ്ണൂർ : ജില്ലാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വവനിതാ വിഭാഗത്തിൽ കണ്ണൂർ സ്പോർട്സ് സ്കൂൾ ചാമ്പ്യൻമാരായി. കണ്ണൂർ ഫിറ്റ്നസ് കഫെയാണ് റണ്ണർ അപ്പ്. പുരുഷവിഭാഗത്തിൽ കണ്ണൂർ ഫിറ്റ്നസ് കഫെ ചാമ്പ്യൻമാരായി. സ്കോർപിയോൻ റണ്ണർ അപ്പ് ആയി. പുരുഷ-വനിതാ...
മട്ടന്നൂർ : മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വെള്ളിയാംപറമ്പിൽ 150 ഏക്കറോളം സ്ഥലമാണ് വ്യവസായ വികസനത്തിനായി കിൻഫ്ര ഏറ്റെടുക്കുന്നത്. ഇവിടെ വെള്ളവും വൈദ്യുതിയും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ...
കണ്ണൂർ : താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നവീകരിച്ച ഒ.പി. ഉദ്ഘാടനത്തിനൊരുങ്ങി. നിലവിലെ ഒ.പി.യോട് ചേർന്ന പുതിയ കെട്ടിടത്തിലാണ് ഒപി. ഒന്നാം നിലയിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു. രണ്ടാംനിലയിൽ കോൺഫറൻസ് ഹാളിന്റെ പണി പുരോഗമിക്കുകയാണ്. ഒ.പി.ക്ക് പുറത്തുനിന്ന്...
തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗം തടയാൻ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യം ഗൗരവപൂർവം പരിശോധിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മരണം അധികരിക്കാതെ നിർത്തുക, കുത്തിവയ്പ് അതിവേഗത്തിൽ പൂർത്തിയാക്കുക എന്നതാണ് പ്രധാനം....
കണിച്ചാർ: സ്കൂട്ടറിലെത്തിയ മോഷ്ടാവ് ക്ഷേത്ര ജീവനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു. ഇന്ന് രാവിലെ 7.30-ഓടെയാണ് സംഭവം.ചാണപ്പാറ ദേവീ ക്ഷേത്രത്തിലെ ജീവനക്കാരി കമലയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ച് കടന്നു കളഞ്ഞത്. വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക്...
പേരാവൂർ: സെയ്ന്റ് ജോസഫ്സ് ഫൊറോന പള്ളി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമാക്കാൻ സീറോ ലബാർ സഭ സിനഡിന്റെ തീരുമാനം. കുടിയേറ്റജനതയുടെ ആത്മീയ വും ഭൗതികവുമായ വളർച്ചയ്ക്ക് നിസ്തുലമായ സംഭാവനകൾ പേരാവൂർ ഫൊറോന പള്ളി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണ് രാത്രി കർഫ്യു. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ...
ന്യൂഡൽഹി: പാൻ, ഇ.പി.എഫ്.ഒ. എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിന് നിലവിൽ തടസ്സങ്ങളൊന്നും ഇല്ലെന്ന് യു.ഐ.ഡി.എ.ഐ. ഇതുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും തടസ്സങ്ങളൊന്നുമില്ലെന്നും യു.ഐ.ഡി.എ.ഐ. വ്യക്തമാക്കി. പാൻ, ഇ.പി.എഫ്. ഒ. എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നതിന്റെ...