തിരുവനന്തപുരം : പാസഞ്ചറുകൾ എക്സ്പ്രസ് നിരക്കിൽ ഓടിച്ച് യാത്രക്കാരെ പിഴിയുന്നതിന് പിന്നാലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ വ്യാഴം മുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി. കോവിഡ് നിയന്ത്രണപ്പൂട്ടിനുമുമ്പ്...
മയ്യില്‍: കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം തായംപൊയില്‍ സഫ്ദര്‍ ഹാഷ്മി സ്മാരക ഗ്രന്ഥാലയം കരിയര്‍ ഗൈഡന്‍സ് സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പി.എസ്.സി പരീക്ഷാ പരിശീലനം 10ന് ആരംഭിക്കും. എല്‍.ഡി.സി ഉള്‍പ്പെടെയുള്ള മത്സര...
കോളയാട്: പുത്തലം ഇരൂൾപറമ്പിൽ അംഗപരിമിതനെ മുച്ചക്ര സ്കൂട്ടർ തടഞ്ഞ് അക്രമിച്ചു. കമ്പിവടി കൊണ്ടുള്ള മർദ്ദനത്തിൽ തലക്ക് സാരമായി പരിക്കേറ്റ ഇരൂൾപറമ്പിലെ പള്ളിക്കുന്നേൽ ലിജൻ എന്ന ജോസഫിനെ(45) കൂത്തുപറമ്പ് ഗവ:ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ലിജനെ അക്രമിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ഭാര്യ...
കണ്ണൂർ : തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിലവിലുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. എഴുത്തു...
കണ്ണൂര്‍ : ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും വിവരാവകാശ നിയമം-2005 പ്രകാരം അപേക്ഷ കൈകാര്യം ചെയ്യേ സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അപ്പലേറ്റ് അതോറിറ്റിയെയും പുതുക്കി നിശ്ചയിച്ച് പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ സ്റ്റേറ്റ്...
കണ്ണൂർ : ജില്ലയിലെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്തുന്നു. പ്ലസ്ടു (സയന്‍സ്)/തത്തുല്ല്യം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ്...
കണ്ണൂര്‍ : സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിയുമായി ജില്ലാ ജാഗ്രതാ സമിതി. അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിനാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചത്. മുന്‍ എം.പി പി.കെ. ശ്രീമതി...
കണ്ണൂര്‍ : നിങ്ങള്‍ക്ക് പോകേണ്ടതോ സേവനം കിട്ടേണ്ടതോ ആയ ഒരു സര്‍ക്കാര്‍ ഓഫീസ് അന്വേഷിച്ച് ഇനി നിങ്ങള്‍ വലയേണ്ടതില്ല; കൈയില്‍ എന്റെ ജില്ല മൊബൈല്‍ ആപ്പ് ഉണ്ടായാല്‍ മതി. ഏത് സര്‍ക്കാര്‍ ഓഫീസിന്റെയും സര്‍ക്കാര്‍ സ്ഥാപനത്തിന്റെയും...
കൊട്ടിയൂർ: വെങ്ങാലോടിയിൽ ഭിന്നശേഷിക്കാരനായ കോവിഡ് രോഗി മരിക്കാനിടയായ സംഭവം ആശാവർക്കറുടേയും പഞ്ചായത്തിന്റെയും ശ്രദ്ധകുറവുകൊണ്ടാണെന്ന് സി.പി.എം. ആരോപണം. ഇക്കാര്യമുന്നയിച്ച്കൊട്ടിയൂർ ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.പി.എം. പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം.രാജൻ ഉദ്ഘാടനം...
കോളയാട് : അംബേദ്കർ കോളനി സെറ്റിൽമെന്റ് സ്കീം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസികൾ കോളയാട് പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ്...