മുക്കം: ഓൺലൈൻ ക്ലാസിനിടയിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങൾ എഴുതിവിട്ടതായി പരാതി. മാവൂർ ഗവ.ഹയർ സെക്കന്‍ഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടത്. തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ഓൺലൈൻ ക്ലാസിലാണ് കണ്ടാൽ...
കൂത്തുപറമ്പ് : പ്രതിസന്ധികൾക്കിടയിലും സുഹൃത്തിന്റെ ജീവനു വേണ്ടി കൈകോർത്ത് സ്വകാര്യ ബസ് തൊഴിലാളികളും നാട്ടുകാരും. കോവിഡും ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിലായ പടുവിലായി വിജേഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് തലശ്ശേരി – കൂത്തുപറമ്പ് – മാലൂർ –...
ഡോ: കെ. ജി. കിരൺ പേരാവൂർ : നമ്മുടെ കുട്ടികളെ മാരകമായ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുകയും പലതരം പകർച്ചവ്യാധികളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിലും പ്രതിരോധകുത്തിവെപ്പുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ട്യൂബർകുലോസിസ്, ഡിഫ്തീരിയ, പെർടൂസിസ്, മീസിൽസ്,...
പേരാവൂർ : ഉത്തർപ്രദേശിലെ കർഷ സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ അക്രമിച്ചതിലും അസമിൽ മുസ്ലിങ്ങളെ കൊല ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പ്രസിഡണ്ട്...
കൊച്ചി : ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന് രജിസ്ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി.യുമായി...
കോഴിക്കോട് : സംസ്ഥാനത്ത് സിമന്റ് വില കുതിച്ചുയരുന്നു. നാലു ദിവസത്തിനിടെ ചാക്കൊന്നിന് 125 രൂപ വർധിച്ച് 525 രൂപയായി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ സജീവമായ നിർമാണ മേഖലയെ സിമന്റ് വില വർധന പ്രതിസന്ധിയിലാക്കി. കമ്പി, മെറ്റൽ...
കൊട്ടിയൂർ : കേരള എഞ്ചിനീയറിംഗ് – ഫാർമസി- ആർക്കിടെക്ചർ പരീക്ഷയിൽ കൊട്ടിയൂർ തലക്കാണി സ്വദേശി പൂപ്പാടി തേജസ് ജോസഫിന് ഒന്നാം റാങ്ക്.ആര്കിടെക്റ്റിലാണ് തേജസ് ജോസഫിന് ഒന്നാം റാങ്ക്. കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസ്...
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാശംങ്ങള്‍ വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും ശനിയാഴ്ച ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം...
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ട് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51031 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. 47629 പേര് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 73977 പേരാണ് പരീക്ഷ എഴുതിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിങ്ങിന് വടക്കാഞ്ചേരി...
മംഗളൂരു:മംഗളൂരുവിലെ കോളേജിൽ പഠിക്കുന്ന മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ ഝാൻസി-സതീഷ് ദമ്പതിമാരുടെ മകൾ നിന സതീഷ് (19) ആണ് മരിച്ചത്. മംഗളൂരു കൊളാസോ സ്കൂൾ ഓഫ് നഴ്സിങ്ങിൽ...