കണ്ണവം: കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യായ ബഷീറിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.ഐ.യെ അക്രമിച്ച പ്രതികളായ സി.പി.എം പ്രവർത്തകരും...
തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോടടുത്ത...
തിരുവനന്തപുരം: ജൂനിയര്‍ ടൈം സ്കെയില്‍ ഓഫീസര്‍ എന്ന പേരിലാണ് കെ.എ.എസില്‍ നിയമനം നല്‍കുന്നത്. തുടക്കത്തില്‍ 75,000-ത്തോളം രൂപ ശമ്പളമായി ലഭിക്കും. പുതുക്കിയ സ്കെയില്‍ 63,700-1,23,700 ആണ്. പത്ത് ശതമാനം എച്ച്.ആര്.എ.യും ഏഴ് ശതമാനം ഡി.എ.യും ചേര്‍ത്താണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് ഉപയോഗിച്ച എസ്.ഐ.യെ സസ്പെന്‍ഡ് ചെയ്തു. ഫോണ്‍ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്.ഐ. ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. മംഗലപുരം...
ഫറോക്ക്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി എക്സൈസ് പിടിയിലായി. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനും സംഘവും പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്...
കോഴിക്കോട് : വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ. കോഴിക്കോട് ബാലുശ്ശേരി വീര്യമ്പ്രത്താണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശിനി ഉമ്മുക്കുല്‍സു ആണ് മരിച്ചത്. ഭര്‍ത്താവിനും കുട്ടികൾക്കുമൊപ്പം സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു ഉമ്മുക്കുല്‍സു....
തിരുവനന്തപുരം : പ്രതിദിനം 30 മിനിറ്റ് മാത്രം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി, 3000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ശമ്പളം. വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ ജോലി വാഗ്ദാനവുമായി വാട്ട്സ് ആപ് മുഖേന എത്തുന്ന...
പേരാവൂർ: ഇടപാടുകാരെ പറ്റിച്ച് കോടികൾ കൈക്കലാക്കിയ പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ട്രറി പി.വി.ഹരിദാസൻ ഇടപാടുകാർക്കെതിരെ നടത്തിയ വ്യാജ...
കണ്ണൂർ : പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ സ്വന്തം...
കണ്ണൂർ : കോളേജുകള്‍ പ്രൊഫഷണല്‍-സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വാശ്രയ സ്വകാര്യ മേഖലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കൊവിഡ് രണ്ടാം ഡോസ്...