ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയർത്താനുള്ള ഭേദഗതി ആരോഗ്യമന്ത്രാലയം വിജ്ഞാപനം ചെയ്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമപ്രകാരം ഇനി ലൈംഗികാതിക്രമത്തിന് ഇരയായവർ, വിവാഹബന്ധം വേർപ്പെടുത്തുകയോ വിധവയാവുകയോ ചെയ്തവർ, ഗുരുതര ശാരീരിക മാനസിക...
കൊല്ലം: കത്തിയുമായി വീട്ടിലെത്തി യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കിഴക്കേനടയിലാണ് സംഭവം. കൊടുവിള സ്വദേശി ജിജോ (27 വയസ്സ്) ആണ് അറസ്റ്റിലായത്. യുവതിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ്...
കോട്ടയം :സ്കൂളിലേക്ക് മടങ്ങുന്ന വിദ്യാർഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോട്ടയത്തെ ഒരു സർക്കാർ സ്കൂൾ. എ.സി. ക്ലാസ് മുറികളും ലാപ്ടോപ്പും എഫ്.എം. റേഡിയോ സ്റ്റേഷനും അടക്കം സ്കൂൾ ആകെ സ്മാർട്ടായി. പുതുപ്പള്ളി എറികാട് ഗവ: യു.പി....
നിടുമ്പൊയിൽ(കണ്ണൂർ): സഹകരണ ആസ്പത്രി സൊസൈറ്റി വില്പന വിവാദത്തെത്തുടർന്ന് പാർട്ടി അച്ചടക്ക നടപടിക്ക് മുൻപ് വിധേയനായ സി.പി.എം മുൻ ഏരിയാ കമ്മിറ്റിയംഗവും കോളയാട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കെ.പി. സുരേഷ്കുമാറിനെ ഒതുക്കാൻ പാർട്ടിക്കുള്ളിൽ വീണ്ടും നീക്കം. സുരേഷ്കുമാർ...
നിങ്ങൾക്കൊരു ‘സർക്കാർ ഉദ്യോഗസ്ഥനാകണോ’? ചെലവ് വെറും 100 രൂപ. പൊലീസ്, റവന്യു, വനം വന്യജീവി വകുപ്പ് തുടങ്ങി ഏത് വകുപ്പാണ് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം. കൂടുതൽ പണം മുടക്കിയാൽ എല്ലാ വകുപ്പിലും കയറിപ്പറ്റാം. വിവിധ...
നിടുംപൊയിൽ: മാനന്തവാടി ചുരം റോഡിൽ സെമിനാരിവില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ ലോറി ജീവനക്കാരായ രണ്ടു പേരെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട്: പുതിയ വാഹനനയപ്രകാരം അതിസുരക്ഷാ നമ്പർപ്ലേറ്റ് ഘടിപ്പിച്ച ഇരുചക്രവാഹനങ്ങൾക്ക് നേരെ പോലീസ് നടപടിയെടുക്കുന്നതായി ആരോപണം. 2020-ലെ നയപ്രകാരം മുൻവശത്തെ നമ്പർപ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേനിരയിൽ രേഖപ്പെടുത്തണം. പിൻവശത്തെ നമ്പർപ്ലേറ്റിൽ ആദ്യനിരയിലും രണ്ടാമത്തെ നിരയിലും അക്കങ്ങളോ അക്ഷരങ്ങളോ...
തിരുവനന്തപുരം: 18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്സിന് എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളെ വാക്സിനേഷന് നിബന്ധനയില്‍ നിന്നും ഒഴിവാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. ഇത്തരത്തിലുള്ള വിദ്യാർഥികള്‍ക്കും കോളേജില്‍ വരാന്‍ അനുമതി ലഭിക്കും....
പേരാവൂർ: കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റിയിൽ സഹകരണ വകുപ്പ് നടത്തി വന്ന അന്വേഷണം പൂർത്തിയായി. സൊസൈറ്റിയിൽ നിയമവിരുദ്ധമായി നടത്തിയ ‘ധന തരംഗ്’ ചിട്ടി, ചിട്ടിയുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നല്‍കാനുള്ള...
കൂത്തുപറമ്പ് : എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം. ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ...