ഇരവിപുരം : കെട്ടിയിട്ട് ഉപദ്രവിച്ച പശുക്കിടാവ് ചത്തകേസിൽ യുവാക്കൾ പിടിയിൽ. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിൽ രാജുഭായി എന്ന സുമേഷ് (36), അഞ്ചാലൂമൂട് പനയം രേവതി ഭവനിൽ മനു എന്ന ഹരി (24) എന്നിവരാണ് അറസ്റ്റിലായത്....
കൊട്ടിയൂർ: കർണാടകയിൽനിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ് മുട്ടകൾ കൃത്രിമമാണെന്ന സംശയത്തെ തുടർന്ന് വാഹനങ്ങൾ നാട്ടുകാർ തടഞ്ഞ സംഭവത്തിൽ ആശങ്കയ്ക്ക് വകയില്ല. സാമ്പിൾ പരിശോധനയിൽ മുട്ടകൾ വ്യാജമല്ലെന്ന് തെളിഞ്ഞതായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി....
കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.42 കോടി രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ഷാർജയിൽ നിന്നുള്ള ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ മാഹി പള്ളൂരിലെ ചാലക്കര സ്വദേശി മുഹമ്മദ് ഷാൻ, ഷാർജയിൽ...
കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കിയ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഏഴോം സ്വദേശി അലിക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുവത്തൂർ...
കണ്ണൂര്‍ : സംസ്ഥാനത്ത് അതിശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ക്കുമായി ചാര്‍ജ് ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിറക്കി. താലൂക്ക്, ചാര്‍ജ് ഓഫീസര്‍...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് വീണ്ടും തട്ടിപ്പ്. ഓൺലൈനിൽ അപേക്ഷ സ്വീകരിച്ച് വീഡിയോ കോളിലൂടെ അഭിമുഖം നടത്തി പണം തട്ടുന്നതാണ് പുതിയരീതി. അഭിമുഖത്തിനുശേഷം, ജോലിക്ക് തെരഞ്ഞെടുത്തതായി മെയിൽ അയച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യപ്പെട്ടാണ്...
തിരുവനന്തപുരം : സർക്കാർ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷകളിൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഴയ രീതികൾ മാറണം. അറുപതിൽപരം വകുപ്പുകളുടെ അഞ്ഞൂറിലധികം സേവനങ്ങൾ ഒറ്റ പോർട്ടലിൽ ലഭ്യമാണ്. ഇതിനെ ജനങ്ങൾക്കുള്ള വലിയ...
കണ്ണൂർ : ജപ്പാനിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കണ്ണൂരും അസാപും ചേർന്ന് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 23, ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ 4.30 വരെ വെബ്എക്സ് പ്ലാറ്റ്ഫോമിലാണ് വെബ്ബിനാർ നടക്കുക. ജപ്പാനിലെ...
കൂത്തുപറമ്പ്: നിർമ്മലഗിരി കോളേജിൽ 2021-2022 അധ്യയന വർaഷത്തിൽ ഒരു വർഷം കാലദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എഞ്ചിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് എഞ്ചിനീയറിങ്, പി.എസ്.സി അംഗീകാരമുള്ള പി.ജി.ഡി.സി.എ, ഡി .സി.എ എന്നീ പ്രൊഫഷണൽ...
കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിനിടെ ഓൺലൈൻ തട്ടിപ്പുവഴി നിരവധിപേർക്കാണ് പണംനഷ്ടമായത്. കഴിഞ്ഞവർഷംമാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായത്. എസ്എംസ്, എടിഎം, കെവൈസി എന്നൊക്കെ പറഞ്ഞ് നിരവധിപേരിൽനിന്നാണ് തട്ടിപ്പുകാർ ലക്ഷങ്ങൾ അടിച്ചുമാറ്റിയത്. ഒറിജിനലിനെ വെല്ലുന്ന വ്യാജ...