അമിത രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന പരിക്കുകളും പ്രായത്തിന് അനുസരിച്ചുള്ള തേയ്മാനവും ഡിസ്ക്കിനെ ബാധിക്കാം. ഡിസ്ക് തേയ്മാനം സാധാരണ മധ്യവയസ്സിന് ശേഷമാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങുക. എന്നാല്‍ ജീവിതശൈലിയും തൊഴില്‍ സംബന്ധമായ ആയാസങ്ങളും ഡിസ്കിന് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുപ്പത്തില്‍ തന്നെ...
തൃശൂർ : സി.എസ്.ബി. ബാങ്കിൽ അക്കൗണ്ട് ചേരണമെങ്കിൽ ആദ്യ നിക്ഷേപം 10,000 രൂപ വേണം. 500 രൂപയുണ്ടായിരുന്നതാണ് കുത്തനെ ഉയർത്തിയത്. ബാങ്ക് വിദേശിയായപ്പോൾ സർവീസ് ചാർജും പിഴയുമെല്ലാമായി സാധാരണക്കാരന്റെ പോക്കറ്റും കാലിയാവും. നൂറു കൊല്ലം പിന്നിട്ട ...
തിരുവനന്തപുരം: സഹപാഠികളുടേയും അധ്യാപകരുടേയും വ്യക്തി വിവരങ്ങൾ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഒരുമാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ് വിദ്യാർത്ഥി പിടിയിലാകുന്നത്. ...
ന്യൂയോര്‍ക്ക്: സാമൂഹിക മാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യല്‍ മീഡിയ...
മരം വെട്ടിയാല്‍ അവശേഷിക്കുന്ന മരക്കുറ്റികള്‍ക്ക് വരെ ഭൂമിയുടെ ഘടനയെ മാറ്റാനുള്ള കെല്‍പുണ്ടെന്നത് അല്പം അതിശയോക്തിയായി നമുക്ക് തോന്നാം. എന്നാല്‍ കേരളത്തില്‍ അടിക്കിടെ വര്‍ധിച്ചു വരുന്ന സോയില്‍ പൈപ്പിങ് പ്രതിഭാസത്തിന് വനനശീകരണവുമായി ചില ബന്ധങ്ങളുണ്ട്. സോയില്‍ പൈപ്പിങ്ങിനെ...
തലശേരി: തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശൻ്റെ മകൾ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയാണ്. ഇന്നലെ ഉച്ചക്ക് ധർമ്മടം...
അടൂർ: സഹപാഠികളായിരുന്ന യുവാവിനെയും യുവതിയെയും സ്വന്തം വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ യോഹന്നാൻ വർഗീസിന്റെ മകൻ ജെബിനെ (22) കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കുറുമ്പകര ചിറമുഖത്ത്...
കണ്ണൂർ: പാഴ്വസ്തു ശേഖരണത്തിന് പ്രയോജനപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ മൊബൈൽ ആപ്പ് വരുന്നു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ ഹരിതകേരളമിഷനാണ് ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ‘സ്മാർട്ട് ഗാർബേജ്’ എന്ന പേരിലാണ് ആപ്പ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തിൽ 300 തദ്ദേശ...
തലശ്ശേരി: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ് കത്തീഡ്രലിൽ 30-ന് 11-ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ,...
കണ്ണൂർ: ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 30-നും 31-നും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മത്സരാർഥികൾ ആർ.എസ്.എഫ്.ഐ. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടക്കമുള്ള അപേക്ഷ...