തൃശ്ശൂര്‍: രാജ്യത്തെ ബി.എഡ്. വിദ്യാഭ്യാസത്തിന്റെ ശൈലി അടിമുടി മാറുന്നു. യോഗ്യതയ്ക്കനുസരിച്ചുള്ള ബി.എഡ്. സ്വന്തമാക്കാനുള്ള അവസരമാണ് വരുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ (എന്‍.സി.ടി.ഇ.) പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളും...
തിരുവനന്തപുരം : അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. അംഗീകൃത ആംബുലന്‍സുകള്‍ക്ക് കൃത്യമായ ഘടനയും രൂപവും...
കൊട്ടാരക്കര: ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ രാഹുലിന് കുത്തേറ്റത്. സഹോദരന്മാര്...
തിരുവനന്തപുരം: സംസ്ഥാനത്ത് മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള സിനിമാ തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ...
തിരുവനന്തപുരം : വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കോൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും,...
കൊച്ചി: ‘ഗള്‍ഫ് സിഗരറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ സിഗരറ്റുകളുടെ വില്‍പ്പന വ്യാപകം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിശോധന കുറഞ്ഞതോടെയാണ് വീണ്ടും ലോബി ശക്തിയാര്‍ജിച്ചത്. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ‘നിലവാരം കൂടിയ സിഗരറ്റ്’ എന്ന ലേബലിലാണ് ഇവയുടെ...
തിരുവനന്തപുരം: കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020-21 വർഷത്തെ ഡോ. അംബേദ്ക്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് പുതുക്കിയ വരുമാന പരിധിയിൽ (2.5 ലക്ഷം രൂപ) ഉൾപ്പെട്ടിട്ടുള്ള കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപെടുന്നവരിൽ നിന്ന് അപേക്ഷ...
കണിച്ചാര്‍: കളക്ടറുടെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിച്ച ചെങ്കല്‍ ക്വാറിക്ക് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്കി. കണിച്ചാര്‍ കാളിയത്ത് പ്രവര്‍ത്തിച്ച സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ ക്വാറിക്കാണ് മെമ്മോ നല്‍കിയത്. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ചെങ്കല്‍ ക്വാറികളുടെ...
പേരാവൂർ : വർദ്ധിച്ച് വരുന്ന ഇന്ധന വിലക്കെതിരെ ഓട്ടോതൊഴിലാളികൾ പേരാവൂരിൽ പാളവണ്ടി വലിച്ച് പ്രതിഷേധിച്ചു. കെ.സി. ശംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.പി. റഹീം അധ്യക്ഷത വഹിച്ചു. വി. ഷിബു, കെ. ഹരീന്ദ്രൻ, വി.പി. സാജിദ്, കെ....
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായ പതിനേഴുവയസ്സുകാരി വീണ്ടും പീഡനത്തിനിരയായതായി പോലീസ്. ഒക്ടോബര്‍ മൂന്നിനാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് നാലുപേര്‍ ചേര്‍ന്ന് പീഡനത്തിനിരയാക്കിയത്. പീഡനവിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ...