കണ്ണൂർ : തീവണ്ടിയിൽ ടിക്കറ്റ് പരിശോധകർ (ടി.ടി.ഇ.) യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന അധികതുക ഡിജിറ്റൽ മാർഗം സ്വീകരിക്കും. ഗൂഗിൾ പേ, ഫോൺ പേ, ഭീം, പേടിഎം തുടങ്ങിയവ യാത്രക്കാർക്ക് ഉപയോഗിക്കാം. കൊങ്കൺ റെയിൽവേയിലാണ് ഈ പദ്ധതി തുടങ്ങിയത്....
കൂത്തുപറമ്പ് : ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി സ്റ്റേഡിയം റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനം പിൻവലിക്കണമെന്ന് ആവശ്യം. വെള്ളിയാഴ്ച നഗരസഭാഹാളിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തവരിൽ മിക്കവരും സ്റ്റേഡിയം റോഡിലെ വൺവേ സംവിധാനം കച്ചവടത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന വ്യാപാരികളുടെ പരാതിയെ അനുകൂലിച്ചു....
മണത്തണ : അണുങ്ങോടിലെ സെന്റ് ജോർജ്ജ് മരമില്ലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. യന്ത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15ലക്ഷം രൂപയുടെ...
കണിച്ചാർ: കണ്ണൂർ – കൊട്ടിയൂർ ( കൊളക്കാട് വഴി) കെ. എസ് . ആർ. ടി. സി ബസ് നവംബർ ആദ്യവാരം മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.ഡോ.വി.ശിവദാസൻ എം.പിയുടെ...
കതിരൂർ :ഭർത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തിൽ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.കതിരൂർ ചുണ്ടങ്ങാപൊയിൽ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ ( 80 ) , കല്ലി വസന്ത ( 71 ) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്...
ഇന്ത്യന്‍നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്സ് (എസ്.എസ്.ആര്.) വിഭാഗത്തിലാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് 500 60 ശതമാനം മാര്‍ക്കോടെ ഫിസിക്സും മാത്സും വിഷയങ്ങളായി...
തിരുവനന്തപുരം : കോവിഡ് വിട്ടൊഴിയാത്ത സാഹചര്യത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്കിയ എല്ലാ നിര്‍മാണ പെര്‍മിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീര്‍ഘിപ്പിച്ച് നല്കാന് നിര്‍ദേശിച്ചതായി തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. കേരള...
തിരുവനന്തപുരം: ജലഅതോറിറ്റി ഉപഭോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് എടുക്കാൻ സംവിധാനം നിലവിൽ വന്നു. ഓഫിസുകളിൽ നേരിട്ടെത്താതെ ശുദ്ധജല കണക്ഷൻ നേടാൻ ഇ-ടാപ്പ് സംവിധാനവും പ്രാബല്യത്തിലായി. ഇവ ഉൾപ്പെടെ പുതുതായി 5 വിവരസാങ്കേതിക സോഫ്റ്റ് വെയറുകളുടെ ഉദ്ഘാടനം...
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്താൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഈ മാസം 18ന് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ശക്തമായ മഴയെത്തുടർന്ന് മാറ്റിവച്ചത്. മുൻനിശ്ചയിച്ച സമയക്രമത്തിൽ മാറ്റമുണ്ടായിരിക്കില്ല. മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ശക്തമായ...
നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1664 ഒഴിവുണ്ട്. ഒരു വര്‍ഷത്തെ പരിശീലനമാണ്. പ്രയാഗ് രാജ്, ഝാന്‍സി, ആഗ്ര ഡിവിഷനുകളിലും ഝാന്‍സി വര്‍ക്ക് ഷോപ്പിലുമാണ് അവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....