കൊച്ചി : കേരളത്തിലെ തീരപ്രദേശങ്ങളിലെ പ്രകൃതിദുരന്ത അപകടസാധ്യതകൾ മാപ്പ് ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള പ്രോജക്ടിൽ ജൂനിയർ റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിലാണ് ഒഴിവ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക...
തിരുവനന്തപുരം : മഴക്കെടുതിയിൽ പശു, എരുമ എന്നിവ ചത്തെങ്കിൽ ഒന്നിന് 30,000 രൂപ നിരക്കിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. കിടാരിക്ക് 15,000 രൂപ, ആടിന് 3000 രൂപ, കോഴിക്ക് 200 രൂപ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ നാലോടെയായിരുന്നു സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിലെ ടാക്സി കാറാണ് കത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആളിനെയും കൂട്ടി...
കണ്ണൂർ: ഫാഷൻഗോൾഡ് നിക്ഷേപ തട്ടിപ്പ് മാതൃകയിൽ കണ്ണൂരിലും തട്ടിപ്പ്. ജ്വല്ലറി ജനറൽ മാനേജർ ചമഞ്ഞ് നിക്ഷേപകരുടെ രണ്ടുകോടിയോളം രൂപയുമായി മുസ്ലിം ലീഗ് നേതാവ് മുങ്ങി. ലീഗിന്റെ കണ്ണൂർ പുഴാതി മേഖല പ്രസിഡന്റ് കെ.പി. നൗഷാദാണ് മുങ്ങിയത്....
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊച്ചുമകൻ പോലീസ് കസ്റ്റഡിയില്‍. വെണ്‍പകല്‍ ചുണ്ടുവിളയില് മകള്‍ക്കും കൊച്ചുമകനുമൊപ്പം താമസിച്ച ശ്യാമളയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മദ്യപാനിയായ കൊച്ചുമകന് ബിജുമോന് ശ്യാമളയെ...
കോവിഡ് മഹാമാരി മനുഷ്യന്റെ ജീവിതദൈര്‍ഘ്യത്തെയും ബാധിച്ചുവെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യക്കാരില്‍ ആയുര്‍ദൈര്‍ഘ്യം (Life expectancy at Birth) രണ്ടു വര്‍ഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് (ഐ.ഐ.പി.എസ്.) നടത്തിയ പഠനത്തില്‍...
മറ്റ് ചേരുവകകളൊന്നും ചേര്‍ക്കാതെ ഫ്രഷ് ആയ ഓറഞ്ചുകൊണ്ട് തയ്യാറാക്കുന്ന ജ്യൂസ് ശരീരത്തിലെ നീര്‍ക്കെട്ടുകളെ ഒരു പരിധിവരെ തടയുമെന്ന് പഠനം. നീര്‍വീക്കത്തിന് കാരണമാകുന്ന ഇന്റര്‍ല്യൂകിന്‍ 6 എന്ന ഘടകത്തിന്റെ അളവ് ശരീരത്തില്‍ കുറയ്ക്കുന്നതിന് ഓറഞ്ച് ജ്യൂസ് സഹായിക്കുമെന്നാണ്...
കണ്ണൂർ : മെട്രോപോളിറ്റൻ നഗരങ്ങൾക്ക് സമാനമായി കണ്ണൂർ നഗരത്തിൽ വായുമലിനീകരണം രൂക്ഷം. അറബിക്കടലിന് മുകളിൽ രൂപംകൊള്ളുന്ന മലിനീകരണ വാതകങ്ങൾ പടിഞ്ഞാറൻ കാറ്റിനൊപ്പം നഗരത്തിലെത്തുന്നതാണ് മലിനീകരണം കൂടാൻ കാരണം. വായുമലിനീകരണത്തിന് കാരണമായ നൈട്രസ് ഓക്സൈഡ്, കാർബൺ സംയുക്തങ്ങൾ,...
തലശ്ശേരി: തൊഴിലുടമയ്ക്ക് സ്വന്തം സ്ഥാപനത്തിൽ തൊഴിലാളികളെ യഥേഷ്ടം കയറ്റിറക്ക് ജോലിക്ക് വിനിയോഗിക്കാമെന്നും തൊഴിലാളി യൂണിയനുകൾക്ക് തടയാനാകില്ലെന്നും ഹൈക്കോടതി. തൊഴിലാളികളെ തടയുന്നത് ഭരണഘടനാവിരുദ്ധമെന്നും കോടതി. തലശ്ശേരി ജെമിനി എന്റർപ്രൈസസിലെ ചുമട്ടുതൊഴിലാളികളായ പ്രസന്നകുമാർ, ശിവദാസൻ എന്നീ തൊഴിലാളികൾക്ക് സ്വന്തം...
തില്ലങ്കേരി : അവിഭക്ത കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് മുന്‍ പ്രതിപക്ഷ നേതാവുമായിരുന്ന യു. ബാലചന്ദ്രമേനോന് (84) അന്തരിച്ചു. കണ്ണൂര്‍ ചാല മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: ജയ. മക്കൾ : മിനി...