പേരാവൂർ: ഫാസിസ്റ്റ് ശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ ഭരണകൂടം മാറാവുന്ന ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി. ആ അവസ്ഥയെ മറി കടന്ന് മുന്നോട്ട് പോവുക എന്ന കടമ ഏറ്റെടുത്ത്...
തലശ്ശേരി : വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ: മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗൺസിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍...
കണ്ണൂർ: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെയുടെ ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായി. രാജ്യത്തെ...
കണ്ണൂർ : ജില്ലാ നിയമ സേവന അതോറിറ്റി പാരാ ലീഗല്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു. നിയമസേവന സ്ഥാപനങ്ങളുടെ സൗജന്യ നിയമ സഹായം, നിയമ ബോധവല്‍ക്കരണം, ബദല്‍ തര്‍ക്ക പരിഹാരമാര്‍ഗങ്ങള്‍ തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കുകയാണ് ഇവരുടെ ചുമതല. അപേക്ഷകര്‍ 10ാം...
കൊച്ചി: പതിനാലുവയസുകാരിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായിയിലാണ് സംഭവം നടന്നത്. നഗ്നതാ പ്രദര്‍ശനം നടത്തിയ പള്ളിപ്പുറം കാവാലംകുഴി ആന്റണിയെ(44) പൊലീസ് അറസ്റ്റ് ചെയ്തു. ആന്റണിക്കെതിരെ പോക്സോ കേസ് ചുമത്തിയാണ് കേസെടുത്തതെന്ന്...
താനൂര്‍: മലപ്പുറം താനൂര്‍ ദേവദാര്‍ റെയില്‍വേ പാലത്തില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു. തിരൂരില്‍ നിന്ന് താനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. തവക്കല്‍ എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍...
കൊച്ചി: ചെറുകിട നാമമാത്ര കര്‍ഷകരുടെ ഇടയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കാര്‍ഷിക വിളകൾ ഉത്പാദിപ്പിയ്ക്കുന്നതിനായി പ്രതിവര്‍ഷം 6,000 രൂപ കര്‍ഷകരുടെ അക്കൗണ്ടിൽ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. 2,000 രൂപ...
കോഴിക്കോട്: കോവിഡിന്റേതിന് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്.എസ്.വി. (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) കോഴിക്കോട്ട് കുഞ്ഞുങ്ങളില്‍ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധനനടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വിവരം സംസ്ഥാന...
ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണ കേന്ദ്രമാണ് മസ്തിഷ്കം. ശരീരഭാരത്തിന്റെ രണ്ട് ശതമാനം മാത്രം ഭാരമുള്ള മസ്തിഷ്കത്തിലേക്കാണ് രക്തത്തിന്റെ 15-20 ശതമാനവും വിതരണം ചെയ്യപ്പെടുന്നത്. രക്തം തടസ്സപ്പെട്ടാല്‍ സ്ഥിതി സങ്കീര്‍ണമാകും. അതാണ് സ്ട്രോക്ക് അഥവാ ബ്രെയിന്‍ അറ്റാക്ക്....
പയ്യന്നൂർ : കോവിഡിന്റെ ദുരിതകാലത്തിൽ ജീവിതതാളം മാറിയ തെയ്യം കലാകാരന്മാരും പ്രതീക്ഷയിലാണ്. തുലാം പത്ത് ആകുന്നതോടെ അത്യുത്തര കേരളത്തിലെ തെയ്യാട്ട കാവുകൾ വീണ്ടും സജീവമാകുകയാണ്. ഇടവപ്പാതി വരെ നീളുന്ന തെയ്യക്കാലത്തിനാണ് തുടക്കമാകുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം...