തലശ്ശേരി : ഏഴു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൊട്ടിയൂർ അമ്പായത്തോട്ടിലെ നമ്പുടാകം ജെസ്വിൻ എന്ന വാവയെ (29) ആണ് തലശേരി അതിവേഗ പോക്സോ...
കണ്ണൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ചിറക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല ലിറ്റില്‍...
കണ്ണൂർ : ജില്ലയിലെ പൗള്‍ട്രി വേസ്റ്റ് റെന്ററിങ്ങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും അനുമതി നല്കുന്നതിനുമായി രൂപീകരിക്കുന്ന ജില്ലാതല ഫെസിലിറ്റേഷന്‍ ആന്റ് മോണിറ്ററിങ്ങ് കമ്മിറ്റിയിലെ ടെക്നിക്കല്‍ എക്സ്പേര്‍ട്ട് ആയി പ്രവര്‍ത്തിക്കുന്നതിന് താല്പര്യ പത്രം ക്ഷണിച്ചു. മീറ്റ് ടെക്നോളജി/...
കണ്ണൂർ : ജില്ലാ ആശുപത്രിയില്‍ ആര്.എസ്.ബി.വൈ. പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ റിക്കാര്‍ഡ് ലൈബ്രറേറിയന്‍ (ഡിപ്ലോമ ഇന്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി സയന്‍സ്/ പോസ്റ്റ് ഗ്രാജേ്വഷന് ഇന്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്), കാത്ത് ലാബ്...
കണ്ണൂർ: പട്ടികവർഗ്ഗ വികസന വകുപ്പ് ഇ-ഗ്രാന്റ്സ് വഴി വിദ്യാഭ്യാസാനുകൂല്യം നല്കുന്ന പ്രൊജക്ടിലേക്ക് സപ്പോര്‍ട്ട് എഞ്ചിനീയര്‍ തസ്തികയില്‍ താല്കാലിക നിയമനം നടത്തുന്നു. ബിടെക്/ എം.സി.എ/ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും യോഗ്യത നേടിയ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം....
കണ്ണവം: വെളുമ്പത്ത് മഖാം ഉറൂസും പുനർ നിർമിച്ച മഖാം ഉദ്ഘാടനവും ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. മഖാം ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...
തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ ആറ് മുഖ്യ പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ തീയതി:- ❗അസിസ്റ്റന്റ് സെയില്‍സ് മാന്‍...
ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടെങ്കിലും കേരളത്തില്‍ പലയിടത്തും അനുവദിക്കുന്നില്ല. ഓട്ടോമാറ്റിക്കോ മാനുവല്‍ ട്രാന്സ്മിഷന് വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്രം ഇക്കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാനം ഇതുസംബന്ധിച്ച് ഒരു നിര്‍ദേശവും പുറത്തിറിക്കാത്തതാണ്...
ഇരിട്ടി :പേരാവൂർ മണ്ഡലം എം. എൽ. എ സണ്ണി ജോസഫിന്റെ മാതാവ് വടക്കേ കുന്നേൽ റോസക്കുട്ടി (91)അന്തരിച്ചു. ഭർത്താവ് : പരേതനായ ജോസഫ്. മറ്റു മക്കൾ : ജോർജ് ജോസഫ് (റിട്ട: മാനേജർ ഗ്രാമീൺ ബാങ്ക്),...
കോഴിക്കോട്: കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്ടോപ്പ് പോലീസ് സ്റ്റേഷനില്‍നിന്നു ‘പൊക്കി’! കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള...