പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍...
ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി എ.എ. റഹീമിനെ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതിനെത്തുടര്‍ന്നാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ 500 സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ മാർച്ചിൽ ഓൺലൈൻ വ്യാപാരം ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി. ബസ്സുകൾ രൂപമാറ്റം വരുത്തി മൊബൈൽ മാവേലി യൂണിറ്റാക്കും. സപ്ലൈകോയിൽ സ്റ്റോക്ക്, പർച്ചൈസ്,...
തിരുവനന്തപുരം : കാലവർഷത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും ദുരന്തബാധിതർക്കും ദുരിതാശ്വാസസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ അവകാശികൾക്ക് അഞ്ച് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയുമാണ് നൽകുക. പ്രളയബാധിത പ്രദേശങ്ങളുടെ വിജ്ഞാപനം...
കണ്ണൂർ : ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക് ആശ്വാസം. നവംബർ ഒന്നുമുതൽ എട്ട് ട്രെയിനുകളിലും 10 മുതൽ രണ്ട് ട്രെയിനുകളിലും ജനറൽ കംപാർട്ട്മെന്റുകൾ ആരംഭിക്കും. മലബാർ മേഖലയിൽ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ-കണ്ണൂർ...
പേരാവൂർ: തൊണ്ടിയിലെ ചാലക്കൽ ജോഷി തോമസിൻ്റെ വീട്ടിലെ വളർത്തു നായയെ ബൈക്കിലെത്തിയ സംഘം മോഷ്ടിച്ചതായി പരാതി. ഇന്ന് കാലത്ത് എട്ടരയോടെയാണ് സംഭവം. അഴിച്ചുവിട്ട നായ റോഡരികിൽ നില്‍ക്കെ തൊണ്ടിയിൽ ഭാഗത്ത് നിന്ന് ബൈക്കിൽ എത്തിയവർ എടുത്തു...
തിരുവനന്തപുരം : പ്രവാസികളുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ പദ്ധതികൾക്ക് പുറമെയാണിത്. സമഗ്രമായ പദ്ധതിരേഖ ഉടൻ കേന്ദ്രത്തിനു സമർപ്പിക്കും. കോവിഡില്‍ 12.67 ലക്ഷം പ്രവാസി...
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഭരണപരിഷ്കരണ ചരിത്രത്തിലെ പുത്തൻ അധ്യായമായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പൂർണതയിലേക്ക്. ഓഫീസർമാർക്കുള്ള നിയമനശുപാർശ നവംബർ ഒന്നിന് നൽകും. കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയ്നി (കാറ്റഗറി നമ്പർ 186/19, 187/19,...
തിരുവനന്തപുരം : പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്കി. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍...
തില്ലങ്കേരി: സുന്നി യുവജനസംഘം സംസ്ഥാന ആദര്‍ശസമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും സമസ്ത ജില്ലാ മുശാവറ അംഗവുമായ തില്ലങ്കേരി കാവുംപടി സി.എച്ച്.എം ഹൈസ്കൂള്‍ റോഡിലെ സലീം ഫൈസി ഇര്‍ഫാനി (41) അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്...