കണ്ണൂർ: കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരിച്ചു. ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു. എന്നാൽ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാർ നൽകിയിരുന്നില്ലെന്ന് നാട്ടുകാർ...
കേളകം: ജില്ലയില്‍ ചെങ്കല്ലിന്റെ വില 3 രൂപ വര്‍ധിപ്പിച്ച് ചെങ്കല്‍ ഓണേഴ്സ് അസോസിയേഷന്. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. ചെങ്കല്‍ ക്വാറികളുടെ ലൈസന്‍സ് തുക വര്‍ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധനവില വര്‍ധനയുമാണ് ചെങ്കല്‍...
കോഴിക്കോട് : കോഴിക്കോട് പാലാഴിയിൽ മധ്യവയസ്കൻ ഓടയിൽ വീണ് മരിച്ചു. പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയിൽ വീണ് പരിക്കേറ്റുള്ള രണ്ടാമത്തെ മരണമാണിത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓട സ്ലാബിട്ട് മൂടാൻ പഞ്ചായത്ത് അധികൃതർ...
കെ.എസ്.ആര്.ടി.സി. സര്‍വീസ് കൂടുതല്‍ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് താമസസൗകര്യം നല്‍കുന്നത് പരിഗണനയില്‍. നിലവില്‍ മൂന്നാറില്‍ മാത്രമാണ് കെ.എസ്.ആര്.ടി.സി.യുെട ബസ്സില്‍ യാത്രക്കാര്‍ക്ക് അന്തിയുറക്കത്തിന് സൗകര്യമുള്ളത്. ഇതു മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി പഴക്കംചെന്ന ബസ്സുകള്‍...
മണത്തണ : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാജി അനുസ്മരണവും, പുഷ്പാർച്ചനയും , പ്രദേശത്തെ അങ്കൺവാടി അധ്യാപകർക്കുള്ള ആദരവും സംഘടിപ്പിച്ചു. ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്...
പേരാവൂര്‍: ഇന്ദിര ഗാന്ധിയുടെ 37ാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പൊയില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് അധ്യക്ഷനായി. കെ.കെ വിജയന്,...
വടകര: കഞ്ചാവ് കടത്തുമ്പോൾ പിടിയിലായ പ്രതികൾക്ക് കഠിനതടവും,പിഴയും. തലശ്ശേരി കതിരൂർ വേറ്റുമ്മൽ രയരോത്ത് ആർ. ഷബീർ (34), കാസർകോട് ചെറുവത്തൂർ മുണ്ടക്കളം കൊവ്വൽ കെ.വി. ഷിജിത്ത് (30), കാസർകോട് ചെറുവത്തൂർ മുണ്ടക്കളം പി. കെ. ഉമേഷ്(31)...
തിരുവനന്തപുരം : എ.ടി.എം. കാർഡ് വലുപ്പത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകൾ തിങ്കളാഴ്ചമുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിന് പകരം കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്...
കണ്ണപുരം : ജോലിക്കിടെ റെയിൽവേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതി പൊലീസ് പിടിയൽ. ഇതര സംസ്ഥാന തൊഴിലാളിയും ചെറുകുന്നിലെ അൽഫ ഹോട്ടൽ ജീവനക്കാരനുമായ ശംബുനാഥ് ജാന (31) യാണ് കണ്ണപുരം പൊലീസിന്റെ പിടിയിലായത്. ചെറുകുന്ന് കോൺവെന്റ്...
കണ്ണൂർ: വർക്ക് ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടൊപ്പം കാർഷിക -ടൂറിസം ഉൾപ്പെടെ വ്യത്യസ്ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. നവകേരള സൃഷ്ടിക്ക്...