തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്കുകളിൽ നടപ്പായില്ല. വാണിജ്യബാങ്കുകൾക്ക് ബാധകമാകണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതിവേണം. അതിൽ തീരുമാനമറിയാൻ ഇനിയും സമയമെടുക്കും. സഹകരണബാങ്കുകളിൽ മൊറട്ടോറിയം ബാധകമാകണമെങ്കിൽ സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കണം. അതുണ്ടായിട്ടില്ല. ഫലത്തിൽ, മൊറട്ടോറിയം റവന്യൂവകുപ്പിന്റെ ഉത്തരവിലൊതുങ്ങി....
പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസിൽ രണ്ടു പേർക്കെതിരെ ഐ.പി.സി 326 വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ബിജുവിൻ്റെ രണ്ടാനച്ഛൻ മങ്കുഴി ജോസ് (67), സുഹൃത്ത് മണത്തണ...
പേരാവൂർ : നബിദിനാഘോഷത്തോടനുബന്ധിച്ച് പേരാവൂർ മുനീറുൽ ഇസ്ലാം സഭ മദ്രസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാസാഹിത്യ പരിപാടികളും സലാത്ത് വാർഷികവും സംഘടിപ്പിക്കുന്നു. നവംബർ 4 മുതൽ 6 വരെ നടക്കുന്ന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ...
തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടക്കും. 94,390 വിദ്യാർഥികളാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിട്ടുള്ളതെന്നും എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു....
കണ്ണൂർ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള ഇ- ശ്രാം രജിസ്ട്രേഷനായി നവംബര്‍ മൂന്ന് മുതല്‍ പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തും. ഇ-ശ്രാം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ്...
കൂത്തുപറമ്പ് : സ്വകാര്യബസ്സിൽ കുഴഞ്ഞു വീണ വിദ്യാർഥിനിക്ക് ജീവനക്കാർ രക്ഷകരായി. തലശ്ശേരി-കൂട്ടുപുഴ റൂട്ടിലോടുന്ന മിയാമിയാ ബസ്സിലെ ജീവനക്കാരാണ് വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും കൂട്ടുപ്പുഴയിലേക്ക് പോവുകയായിരുന്ന ബസ് നിർമ്മലഗിരി റാണിജയ് സ്കൂളിന്...
കോഴിക്കോട്: ഷോറൂമിൽനിന്ന് പുതിയ കാർ പുറത്തേക്ക് ഇറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. വെള്ളിയാഴ്ച ഉച്ചയോടെ പുതിയറയിലാണ് അപകടം. ആർക്കും പരുക്കില്ല. ഷോറൂമിൽനിന്ന് പുതിയ കാറിന്റെ താക്കോൽ ഏറ്റുവങ്ങി, ചക്രത്തിനടിയിൽ നാരങ്ങവച്ചു എല്ലാവരിൽ...
തിരുവനന്തപുരം : ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്കാന് ഗതാഗത മന്ത്രി ആന്റണി...
ദുബായ്: അടിയന്തിര ആവശ്യങ്ങള്‍ക്ക് നാട്ടിലേക്ക് വരേണ്ട പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി. കുടുംബത്തില്‍ മരണമോ മറ്റ് അത്യാഹിതങ്ങളോ നടന്നാല്‍ അത്തരക്കാര്‍ക്ക് പി സി ആര് ടെസ്റ്റ് ഇല്ലാതെ ഇന്ത്യയിലേക്ക് വരാന്‍ ഉണ്ടായിരുന്ന ഇളവാണ്...
കേളകം: വെള്ളൂന്നി റോഡിലെ ജീവൻ പെയിൻ ആൻഡ് പാലിയേറ്റീവ് ഒ.പി ക്ലിനിക്കിൽ കാൻസർ രോഗികൾക്ക് സൗജന്യ പരിശോധന നടത്തുന്നു. ഞായറാഴ്ച രാവിലെ 9.30ന് മലബാർ കാൻസർ സെന്ററിലെ ഡോ. ലതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. കാൻസർ രോഗികൾക്കുള്ള പെൻഷനോ...