തിരുവനന്തപുരം : ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാർഥി സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകാൻ അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് സ്കോളർഷിപ്പുകൾ. ∙എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ് (6000 രൂപ):...
പാലക്കാട്: കേരള പോലീസിന് ഏറെ വെല്ലുവിളിയുയര്‍ത്തിയ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷത്തിനുശേഷം അയല്‍വാസി അറസ്റ്റില്‍. കടമ്പഴിപ്പുറം കണ്ണുക്കുറിശ്ശി ഉണ്ണീരിക്കുണ്ടില്‍ യു.കെ. രാജേന്ദ്രനെ (രാജു-49) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദമ്പതിമാരുടെ അയല്‍വാസിയായിരുന്ന പ്രതി...
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാട്സാപ്പ് ഇന്ത്യയില്‍ യു.പി.ഐ സേവനം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് വാട്സാപ്പിനുള്ളില്‍ തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണിത്. എന്നാല്‍ മറ്റ് യു.പി.ഐ സേവനങ്ങളില്‍ നിന്ന് കനത്ത മത്സരം നേരിടുകയാണ് വാട്സാപ്പ്. സ്ഥിരം ഉപഭോക്താക്കളെ...
കാഞ്ഞങ്ങാട് : ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിന് സമീപം സ്കൂട്ടിയില്‍ ലോറിയിടിച്ച് പ്രശസ്ത തെയ്യം കലാകാരന് മരിച്ചു. കിഴക്കുംകരയിലെ പരേതനായ കൃഷ്ണന്പണിക്കര്-അമ്മിണി ദമ്പതികളുടെ മകന് സൂരജ് പണിക്കര്‍(44) ആണ് മരിച്ചത്. ഇന്നലെ എട്ടുമണിയോടെയാണ് അപകടം. പരിക്കേറ്റ സൂരജിനെ...
തിരുവനന്തപുരം: വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കില്ല. ഇതൊരു നിർദേശമായി എല്ലാവരും കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അതിനാലാണ് വാക്സിനെടുക്കാത്ത ജീവനക്കാർ...
പേരാവൂർ: മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച അക്രമിച്ച കേസിലെ രണ്ടാം പ്രതിയെയും പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണത്തണ വളയങ്ങാടിലെ വെള്ളായി കടവത്തുംകണ്ടി ശ്രീധരനെയാണ്(58) അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം...
തിരുവനന്തപുരം : ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് (എം.എസ്.എം.ഇ.) പർച്ചേസ് ഓർഡറുകൾ നടപ്പാക്കാനും ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യാനും കേരള ഫിനാൻഷ്യൽ കോർപറേഷൻ പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ലഭിക്കുന്ന...
കണ്ണൂർ : ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി എൽ.പി., യു.പി. വിഭാഗത്തിന് പ്രസംഗ മത്സരവും എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് രചനാ മത്സരവും (കഥ, കവിത, ഉപന്യാസം) സംഘടിപ്പിക്കുന്നു. നാലിന് രാവിലെ...
പറശ്ശിനിക്കടവ് : അമ്യൂസ്മെന്റ് പാർക്ക് വന്നാൽ പറശ്ശിനിക്കടവിലെ കുടിവെള്ളം മുട്ടുമെന്ന് പ്രചരിപ്പിച്ചവർക്കുമുന്നിൽ വിസ്മയമായി നീലത്തടാകം. പാർക്ക് പ്രവർത്തിക്കാൻ തുടങ്ങിയാൽ വളപട്ടണം പുഴയിലെ ജലനിരപ്പ് താഴുമെന്ന് പ്രവചിച്ച പരിസ്ഥിതി വാദികളും രാഷ്ട്രീയ എതിരാളികളും ഈ ജലസമൃദ്ധിയിൽ അമ്പരക്കുകയാണ്....
കണ്ണൂർ : സ്പോർട്സ് ക്വാട്ടയിൽ നിയമനത്തിന് കെ.എസ്.ഇ.ബി. അപേക്ഷ ക്ഷണിച്ചു. ബാസ്ക്കറ്റ്ബോൾ (പുരുഷൻ/സ്ത്രീ), വോളിബോൾ (പുരുഷൻ/സ്ത്രീ), ഫുട്ബോൾ (പുരുഷന്മാർ), ടെന്നീസ് (പുരുഷന്മാർ) എന്നീ കായിക ഇനങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഉദ്യോഗാർത്ഥികൾ ഇക്കൊല്ലമോ...