കണ്ണപുരം : ജോലിക്കിടെ റെയിൽവേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതി പൊലീസ് പിടിയൽ. ഇതര സംസ്ഥാന തൊഴിലാളിയും ചെറുകുന്നിലെ അൽഫ ഹോട്ടൽ ജീവനക്കാരനുമായ ശംബുനാഥ് ജാന (31) യാണ് കണ്ണപുരം പൊലീസിന്റെ പിടിയിലായത്. ചെറുകുന്ന് കോൺവെന്റ്...
കണ്ണൂർ: വർക്ക് ഫ്രം ഹോം വ്യാപകമാക്കി 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടൊപ്പം കാർഷിക -ടൂറിസം ഉൾപ്പെടെ വ്യത്യസ്ത മേഖലകളിലും തൊഴിലവസരം ഉറപ്പാക്കും. നവകേരള സൃഷ്ടിക്ക്...
പേരാവൂർ: ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചു. അന്വേഷണത്തിൽ വ്യാപക ക്രമക്കേടുകൾ കണ്ഡെത്തിയതിനാൽ ചിട്ടി തട്ടിപ്പിൽ പോലീസ് അന്വേഷണവും സൊസൈറ്റിയുടെ ബാഗ് നിർമ്മാണ യൂണിറ്റിനെക്കുറിച്ച്...
പേരാവൂർ: മണത്തണയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മാന്തോട്ടം കോളനിക്ക് സമീപത്തെ ചേണാൽ ബിജുവിനെ ആസിഡ് മുഖത്തൊഴിച്ച് അക്രമിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ രണ്ടാനച്ഛനുമായ മാങ്കുഴി ജോസ്(68),...
കോളയാട്: കോളയാട് പഞ്ചായത്ത് ഹരിതകർമ്മസേന പ്രവർത്തകരെ ആദരിച്ചു. വാർഡുകളിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുകയും യൂസർഫീ പിരിക്കുകയും ചെയ്ത ഹരിതകർമ്മസേന അംഗങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയാണ് ആദരിച്ചത്. പഞ്ചായത്ത് ഹാളിൽ...
കേളകം: സി പി എം കൊട്ടിയൂർ ലോക്കലിന് പുറമെ കേളകം ലോക്കൽ കമ്മിറ്റിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരം.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹിയായ സി.വി. ധനേഷ് കേളകം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മത്സരം ഉണ്ടായപ്പോൾ പുറത്തായത് ഔദ്യോഗിക വിഭാഗത്തിന്...
കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ അനസേ്തഷ്യനിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ ഹിയറിങ്ങ് ഇംപയേര്‍ഡ് ചില്‍ഡ്രന്‍സ്, കൗണ്‍സലര്‍ (എന്‍.എം.എച്ച്.പി) ഓഡിയോമെട്രിക് അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റേഡിയോഗ്രാഫര്‍, ജെ.പി.എച്ച്.എന്‍, ഒ.ടി ടെക്നീഷ്യന് എന്നീ തസ്തികകളില്‍...
കണ്ണൂർ: ജില്ലാ സബ്ജൂനിയർ ആർച്ചറി സെലക്ഷൻ ട്രയൽസ് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെച്ച് നടന്നു. കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ആർച്ചറി അസോസിയേഷൻ സെക്രട്ടറി തോമസ് കോക്കാട്ട്...
കൊല്ലം : എഴുകോൺ നെടുമൺകാവ് വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. കരിക്കോട് ടി.കെ.എം എൻജിനിയറിങ് കോളേജ് നാലാം വർഷ വിദ്യാർഥികളായ തില്ലങ്കേരി സ്വദേശി...
നെടുങ്കണ്ടം: നവജാത ശിശുവിനെ സുഹൃത്തിന്റെ വീട്ടിൽ നോക്കാനേൽപിച്ച ശേഷം ചികിത്സയ്ക്കെന്നും പറഞ്ഞ് മാതാവ് സ്ഥലംവിട്ടു. സംഭവത്തെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം തുടങ്ങി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നെടുങ്കണ്ടം മേഖലയിലെ ഒരു വീട്ടിൽ...