പാനൂർ: പാനൂരിൽ ബിജെപി പ്രവർത്തകന് നേരെ വധശ്രമം. ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വൈദ്യർ പീടിക-കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത് വെച്ചാണ് യുവാവിന് നേരെ...
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കെ.എസ്.ആ.ര്‍.ടി.സി. തൊഴിലാളി യൂണിയനുകള്‍ പണിമുടക്കും. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ബി.എം.എസും, കെ.എസ്.ആ.ര്‍.ടി.ഇ.എ.യും 24 മണിക്കൂറും , ടി.ഡി.എഫ് 48...
പയ്യന്നൂർ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് ആശുപത്രി വിടാൻ പണം കണ്ടെത്താനായി നാടിന്റെ 200 രൂപ ചലഞ്ച്. തിരുവോണ നാളിലാണ് കാങ്കോലിലെ കെ. പ്രമോദി (37)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
കണ്ണൂർ : വനിതാ കമീഷന്റെ തദ്ദേശസ്ഥാപനതല ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തുന്നതിനായി സ്ത്രീപദവി പഠനം നടത്തും. ഈ മാസം നടക്കുന്ന പഠനത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ കണ്ടെത്തുകയും പരിഹരിക്കുകയുമാണ് ലക്ഷ്യം. വിധവകൾ നേരിടുന്ന പ്രശ്നങ്ങൾ...
കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജോസ് ജോർജ് ഐ.പി.എസ്. ചെയർമാനും...
കണ്ണൂർ : മലബാർ ദേവസ്വം ബോർഡിനുകീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം ഈമാസം മുതൽ വിതരണംചെയ്യും. പുതുക്കിയ സ്കെയിലിൽ ലഭിക്കേണ്ട ക്ഷാമബത്ത പിന്നീട് നൽകും. ക്ഷാമബത്ത നൽകാനുള്ള അംഗീകാരത്തിന് ബോർഡ് തീരുമാനമെടുത്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതി...
കണ്ണൂർ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡേ-ഹോട്ടൽ നിർമാണം അന്തിമ ഘട്ടത്തിൽ. എയർപോർട്ട് ഹോട്ടലും റസ്റ്റോറന്റും ഈ മാസം പ്രവർത്തനമാരംഭിക്കും. ടെർമിനൽ കെട്ടിടത്തിൽ പഞ്ചനക്ഷത്ര നിലവാരത്തിൽ ഒരുക്കുന്ന ഹേട്ടലിൽ 30 മുറിയുണ്ട്. രണ്ടെണ്ണം ഡീലക്സ് മുറികളാണ്. യാത്രക്കാർക്ക്...
പേരാവൂർ:വന്യമൃഗങ്ങളിൽ നിന്നും മലയോര കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പേരാവൂരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുക, കണ്ണൂർ വിമാനത്താവളം – വയനാട് നാലുവരിപ്പാത...
തലശ്ശേരി: മുഴപ്പിലങ്ങാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്, ആന്ത്രോപ്പോളജി ജൂനിയര്‍ അധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് സ്കൂള്‍...
ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന വിലക്കുറവ്...