കണ്ണൂർ : ആഗോള നൈപുണ്യ വിപണിയില്‍ സാധ്യതയുള്ള കോഴ്സുകള്‍ സംബന്ധിച്ച സൗജന്യ വെബ്ബിനാറിന് അസാപ് കേരള രജിസ്ട്രേഷന് തുടങ്ങി. ഇന്ത്യന്‍ ടെസ്റ്റിംഗ് ബോര്‍ഡ്, ഓട്ടോ ജസ്ക് ബി.ഐ.ടി, ഐ.ഐ.ടി പാലക്കാട്, ഡിജി പെര്‍ഫോം എന്നിവയും അസാപ്പും...
കണ്ണൂർ : ഹവില്‍ദാര്‍ റാങ്ക് വരെയുള്ള വിമുക്തഭടന്മാരുടെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പാസായകുട്ടികള്ക്ക് വേണ്ടി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്കുന്ന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാ തീയതി നിട്ടീ. അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും....
കാക്കയങ്ങാട് : മൂന്നര കോടി ചെലവിട്ട് പേരാവൂർ ഐ.ടി.ഐ.യിൽ (കാക്കയങ്ങാട് പിഞ്ഞാണപ്പാറ) നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. നിലവിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ മെക്കാനിക്ക് (വെഹിക്കിൾ) ഉൾപ്പെടെ രണ്ട് ട്രേഡുകളിൽ നാല് യൂണിറ്റുകളിലായി 84...
വയനാട്: റീബില്‍ഡ് കേരളാ ഇനീഷേ്യറ്റീവ് എല്‍.എസ്.ജി.ഡി.യുടെ ഉത്തരമേഖലാ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന് കീഴില്‍ വയനാട് ജില്ലയിലേക്ക് അഞ്ച് ഇരിപ്പിടങ്ങളോട് കൂടിയ ശീതികരിച്ച ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനം ഡ്രൈവര്‍ സഹിതം വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍...
കണ്ണൂർ : സ്ത്രീ സമത്വം സാധ്യമാക്കുക, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവമ്പര്‍ അവസാന വാരം നടക്കും. ജില്ലാ പഞ്ചായത്ത്...
മാഹി: പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബെഎഎംഎസ് കോഴ്സില്‍ എന്‍ആര്‍ഐ/എന്‍ആര്‍ഐ സ്പോണ്‍സേര്‍ഡ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവംരണം ചെയ്തിട്ടുള്ള ഏഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യത...
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസ്സുകള്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. ബസ് വ്യവസായം...
വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിലൊന്നാണ് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ. എന്നാലും അതിന് ചില പരിമിതിയുണ്ട്. ഒരു മണിക്കൂറിന് ശേഷം ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നത് തന്നെയാണ് ആ പരിമിതി. ഇങ്ങനെ...
വേക്കളം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേക്കളം എ.യു.പി. സ്കൂൾ പ്രവേശനോത്സവം നടത്തി. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. രാജീവൻ, പി.ടി.എ. പ്രസിഡൻ്റ് കെ.എ. ബഷീർ, വാർഡ് മെമ്പർ മാരായ സിനിജ സജീവൻ, സജീവൻ എന്നിവർ പങ്കെടുത്തു.
ന്യൂഡൽഹി : നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രയ്ക്കുള്ള തടസ്സം ഇതോടെ നീങ്ങും. കോവാക്സിൻ 78 % ഫലപ്രദമാണെന്ന്...