എടത്വാ: അഞ്ച് പേർ ചേർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് സൂചന. ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോൾ പീഡിപ്പിച്ചുവെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.എന്നാൽ സ്കൂളിൽ പോകാനുള്ള...
പത്തനാപുരം (കൊല്ലം) : ആറുമക്കളുടെ അമ്മയായ വയോധികയുടെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം പുഴുവരിച്ചനിലയിൽ വീട്ടിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന മാനസികവെല്ലുവിളി നേരിടുന്ന മകൻ...
തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കുടക്കളം സ്വദേശി ബാലു എന്ന ബാലചന്ദ്രൻ (60) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി...
കണ്ണൂര്‍: റാഗിങ്ങിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്സ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ അന്‍ഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നു....
ഇരിട്ടി : ആറളത്ത് ആദിവാസി വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള ഹൈടെക് പൊതുവിദ്യാലയം ഒരുങ്ങി. കിഫ്ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്കൂൾ കോംപ്ലക്സാണ് പൂർത്തിയാകുന്നത്. എൽ.ഡി.എഫ്. സർക്കാർ ബജറ്റിൽ...
കണ്ണൂർ : ജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) കടന്നുപോകുന്നത് 22 വില്ലേജുകളിലൂടെ. 196 ഹെക്ടർ സ്ഥലമാണ് ജില്ലയിൽ കെ-റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിന് കണ്ണൂർ നഗരത്തിൽ കെട്ടിടം കണ്ടെത്തി. പ്രവർത്തനം...
തിരുവനന്തപുരം : വനിതാ സ്റ്റാർട്ടപ്പുകൾക്ക് കുറഞ്ഞ പലിശയിൽ കേരള സ്റ്റാർട്ടപ് മിഷൻ വായ്പ. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നോ സർക്കാർ വകുപ്പുകളിൽനിന്നോ ലഭിക്കുന്ന പദ്ധതികളും ജോലികളും നടപ്പാക്കുന്നതിന് 15 ലക്ഷം രൂപവരെയാണ് വായ്പ. പർച്ചേസ് ഓർഡറിന്റെ 80...
പാലക്കാട്: സി.പി.എം സമ്മേളനത്തിൽ രക്തസാക്ഷി മുദ്രാവാക്യം മുഴക്കി താരമായി തേജസ്സ്. സി.പി.എം. ചിറ്റില്ലഞ്ചേരി ലോക്കൽ സമ്മേളനത്തിലാണ് മുത്തച്ഛനായ പി.കെ. രാമകൃഷ്ണൻ ചെങ്കൊടി ഉയർത്തുമ്പോൾ കൊച്ചുമകനായ തേജസ്സ് രക്തസാക്ഷികളുടെ പേരിൽ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിക്കുന്ന വീഡിയോ...
വെള്ളരിക്കുണ്ട് : സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻറെ സഹകരണത്തോടെ ചെസ് കേരള നടത്തുന്ന ടി.കെ. ജോസഫ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പ് നവമ്പർ 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ എൽ.കെ.ജി....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30 ന് ശേഷം സൗജന്യറേഷന് നീട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്....