തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷ-‘മികവുത്സവം’ ഈ മാസം 7 മുതൽ 14 വരെ നടക്കും. സംസ്ഥാനത്താകെ 25,357 പേർ പരീക്ഷയെഴുതും. ഏറ്റവും മുതിർന്ന പഠിതാക്കളാണ് സാക്ഷരതാ പരീക്ഷയെഴുതുക എന്നതിനാൽ പഠിതാക്കളുടെ...
തളിപ്പറമ്പ് : പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഈ അധ്യയന വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി. ഫിസിക്സ്, സുവോളജി, കൊമേഴ്സ് തസ്തികകളിലാണ് ഒഴിവ്. അഭിമുഖം നവംബര്‍...
കണ്ണൂർ : മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതില്‍ വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് അര്‍ഹരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുന്നതിന് കാരണമാകുന്നതായി ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി...
ഉച്ചയ്ക്ക് 12.30 -ഓടെയാണ് പാലക്കാട് കൽപ്പാത്തിയിൽ ഓവുചാലിനുള്ളിൽ ഒരു നായക്കുട്ടി കുടുങ്ങിക്കിടക്കുന്നതായി പാലക്കാട് ഫയർ സ്റ്റേഷനിലേക്ക് ഫോൺ വരുന്നത്. കൽപ്പാത്തി സ്വദേശി ഗോപാലകൃഷ്ണനാണ് നായക്കുട്ടി ഓടയ്ക്കുള്ളിൽ കുടുങ്ങിയത് വിളിച്ചറിയിച്ചത്. ഉടനെതന്നെ സീനിയർ ഫയർ ആന്റ് സേഫ്റ്റി...
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നിയന്ത്രണത്തിൽ വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന കേരള മർക്കന്റൈൽ സഹകരണ ബാങ്കിനെ പുനരുദ്ധരിക്കാനുള്ള നീക്കങ്ങൾക്ക് ഫലം കാണുന്നു. സി.പി.എം. ആഭിമുഖ്യമുള്ളവരും വ്യവസായികളുമായ ആറു പുതിയ ഡയക്ടർമാരെ ബോർഡിൽ ഉൾപ്പെടുത്തിയാണ് പാക്കേജ് നടപ്പാക്കുന്നത്....
ന്യൂഡല്‍ഹി: പത്ത്, പ്ലസ് ടു ക്ലാസുകളിലേക്ക് ഒന്നാം ടേം പരീക്ഷ ഓഫ്ലൈനായി നടപ്പാക്കുന്നതിനുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ പുറത്തിറക്കി. നവംബര്‍ 16 മുതല്‍ പ്ലസ് ടു പരീക്ഷയും 17 മുതല്‍ പത്താം ക്ലാസ് പരീക്ഷയും ആരംഭിക്കും. പത്താം...
തിരൂര്‍: പറവണ്ണയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മണ്ണെണ്ണയൊഴിച്ച് തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. തിത്തീരത്തിന്റെ പുരക്കല്‍ ജുമാന ഫര്‍ഹിയയാണ് (17) തീപ്പൊള്ളലേറ്റ് മരിച്ചത്. വി.എച്ച്.എസ്.എസ്. പറവണ്ണയിലെ വി.എച്ച്.എസ്.സി. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പറവണ്ണ സ്വദേശിയും വാക്കാട് മദ്രസാ അധ്യാപകനുമായ...
തിരുവനന്തപുരം : പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകാൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് (പുറമ്പോക്കിലടക്കം) സ്ഥലം വാങ്ങുന്നതിന് 6 ലക്ഷവും വീട് വയ്ക്കാൻ 4 ലക്ഷവും നൽകും. ജീവഹാനി...
പേരാവൂർ: തൊണ്ടിയിൽ പാലത്തിന് സമീപം ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. താഴെ തൊണ്ടിയിലെ സ്റ്റോപ്പിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന നിയ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതിയിൽ ഇളവ് നൽകാത്തതിൽ പ്രതിഷേധിച്ച് ചക്രസ്തംഭന സമരവുമായി കോൺഗ്രസ്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. രാവിലെ 11 മുതൽ 11.15വരെ...