കണ്ണൂർ: ഡിസംബർ 2 മുതൽ 4 വരെ കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ: പി. സന്തോഷ് കുമാർ പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സ്വാഗത...
കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയിൽ ഇനി ആർക്കും ഓൺലൈനായി ചേരാം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(പിഎഫ്ആർഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി(ഉപഭോക്താവിനെ അറിയുക)സൗകര്യമാണ് ഇതിന് തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ ബാങ്ക്...
കടുത്തുരുത്തി : പ്ലസ്ടു വിദ്യാർഥിനികൾ തമ്മിലുണ്ടായ വാക്കു തർക്കം വീടാക്രമണത്തിൽ കലാശിച്ചു. ഇവരിലൊരാൾ ആൺസുഹൃത്തുക്കളെ വരുത്തി സഹപാഠിയുടെ വീട് ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തിയ അയൽവാസിക്ക് കുത്തേറ്റു. മങ്ങാട് പരിഷിത്ത് ഭവൻ അശോകനാണ് (55) കുത്തേറ്റത്....
പയ്യന്നൂര്‍: നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. പയ്യന്നൂര്‍ കൊറ്റിയിലെ കക്കറക്കല്‍ ഷമല്‍-അമൃത ദമ്പതിമാരുടെ ഏകമകള്‍ സാന്‍വിയ(നാല്)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേര്‍ന്നുള്ള സെപ്റ്റിക് ടാങ്കില്‍...
കൂത്തുപറമ്പ് : പുഴയിൽ മാലിന്യം തള്ളുന്നവരെ കായികമായും നിയമപരമായും നേരിടും, മാലിന്യമിടുന്നവർ മുടിഞ്ഞു പണ്ടാരമടങ്ങണേ. സിനിമയിലെ സൂപ്പർ ഡയലോഗുകൾ ചിത്രസഹിതമുള്ള ബോർഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഒരുകൂട്ടം യുവാക്കൾ. മമ്പറം പുഴയിലും പരിസരത്തും മാലിന്യം തള്ളുന്നവർക്ക്...
കണ്ണൂർ : പഠിക്കാനുള്ള മോഹം കൈവിടാതെ 87ലും നാരായണിയമ്മ. വീടിന് സമീപത്തെ തളിയിൽ തുടർവിദ്യാകേന്ദ്രത്തിൽ മറ്റുള്ളവർ പഠിക്കുന്നത് നോക്കി നിന്ന നാരായണിയമ്മയെ പ്രേരക് എം.സി. ഉഷയാണ് പെൻസിൽ നൽകി എഴുത്തിനിരുത്തിയത്. സ്വന്തം പേരെങ്കിലും എഴുതാൻ...
കണ്ണൂർ : ഒരു ചെറിയ പനി വന്നാൽ ഡോക്ടറെ കാണിക്കണോ? കണ്ണൂർ സിറ്റിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്യാമ്പിലാണ് വയോധികയുടെ ചോദ്യം. ഒരു ദിവസം തുടർച്ചയായി പനിച്ചാൽ ഉടൻ ഡോക്ടറെ...
പേരാവൂർ : മടപ്പുരച്ചാലിൽ വാഹനം തടഞ്ഞ് നിർത്തി അക്രമിച്ചതായി പരാതി. കത്തിക്കുത്തേറ്റ പരിക്കുകളോടെ മടപ്പുരച്ചാൽ സ്വദേശിയും മണത്തണയിലെ വെൽഡിംങ്ങ് തൊഴിലാളിയുമായ പാറശ്ശേരി ബാബുവിനെ (54) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം....
കൊച്ചി: മൂര്‍ഷിദാബാദ് സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ. ചികിത്സ തേടിയെത്തിയ യുവതിയുടെ കയ്യിൽ നിന്നും ആയിരം രൂപ ഫീസ് വാങ്ങുകയും ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നൽകുകയും ചെയ്തു. അതിനെ തുടർന്ന് യുവതി ബോധരഹിതയായി ....
ഇരിട്ടി: എൻ.ആർ.സി – സി.എ.എ. സമരങ്ങൾക്ക് പിണറായി സർക്കാർ ചുമത്തിയ കേസുകൾക്ക് കോടതിയിൽ പിഴയടക്കാൻ ധനസമാഹരണത്തിനായി മുസ്ലിം യൂത്ത് ലീഗ് 20 രൂപ ചലഞ്ച് നടത്തി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ചലഞ്ചിന്റെ പേരാവൂർ നിയോജക മണ്ഡലം...