കോഴിക്കോട് : വാടകക്കുടിശ്ശിക ചോദിച്ചതിന് വയോധികർക്കെതിരെ വനിതാ എസ്.ഐ. നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ലൈംഗിക അതിക്രമ പരാതി കൂടി ഉൾപ്പെട്ടതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയിലാണ് പൊലീസ്. സംഭവത്തിൽ ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ...
കണ്ണൂര്‍ : ജില്ലാ സഹകരണ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് 1, 009/2015) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി 2021 ആഗസ്ത് നാലിന് അവസാനിച്ചതിനാല്‍ പട്ടിക...
കൊല്ലം: തൊഴില്‍വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ക്കാര്‍ക്ക് അവസരം. ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നവംബര്‍ 10 ബുധനാഴ്ച സ്പോട്ട്...
പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ – ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (CITU ) പേരാവൂർ ഏരിയ കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസിലേക്ക് ചൊവ്വാഴ്ച മാർച്ചും ധർണ്ണയും നടത്തും. രാവിലെ പത്തിന് സി.ഐ.ടി.യു ഏരിയ സെക്രട്ടറി...
കണ്ണൂര്‍: കണ്ണൂര്‍ ഗവ: പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു. യോഗ്യത അതത് വിഷയത്തില്‍ എം.എസ്.സി. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്,...
കണ്ണൂർ: വാഹന പരിശോധന നടത്തുന്നതിനിടെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്ര വളപട്ടണത്തെത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. പിടിയിലായ രാഘവേന്ദ്ര ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റുകളുടെ മെസഞ്ചർ പദവി വഹിക്കുന്നയാളാണ്. മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി കൊറിയൽ എന്ന പേരിലാണ്...
ബാംഗ്ലൂർ ആസ്ഥാനമായ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നാലുപേർ കണ്ണൂരിൽ പിടിയിൽ. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്താണ് നൂറുകോടി തട്ടിയത്. മലപ്പുറം തൊട്ട് കാസർഗോഡ് വരെയുള്ള ആളുകളെ കബളിപ്പിച്ചതായി എ.സി.പി....
സിംഗപ്പൂർ : ഓർമ്മ രൂപീകരണത്തിന് സഹായിക്കുന്ന മസ്തിഷ്ക പ്രവർത്തനം നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്കൂൾ ഓഫ് മെഡിസിനിൽ മലയാളി ഗവേഷക വിദ്യാർഥിനി അമൃത ബിനോയി ഉൾപ്പെടുന്ന സംഘം കണ്ടെത്തി. യു.എസിലെ സൊസൈറ്റി ഫോർ ന്യൂറോസയൻസിന്റെ ‘ദ്...
കൊല്ലം: കൊട്ടാരക്കര നിലേശ്വരത്ത് ഭാര്യയേയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി. പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (50), മക്കളായ ആദിത്യരാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു....
തിരുവനന്തപുരം : സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റേഡിയോളജി വിഭാഗങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് സാധ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം എക്സ്റേ വിഭാഗങ്ങളുടെ ഡിജിറ്റലൈസേഷന് നടന്നു കഴിഞ്ഞു. ബാക്കിയുള്ള ആശുപത്രികളിലെ എക്സ്റേ...