പേരാവൂർ: ഡിസംബർ 2 മുതൽ 4 വരെ കണ്ണൂരിൽ നടക്കുന്ന എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചു കൊണ്ടുള്ള ജാഥ 2 ന് രാവിലെ 9 മണിക്ക് മുഴക്കുന്ന് രക്തസാക്ഷി പി. ദാമോദരൻ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും പണിമുടക്ക്. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. സംയുക്ത തൊഴിലാളി യൂണിയന് നേരത്തെ ശമ്പള...
തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...
പേരാവൂർ : സപ്പോട്ട ഗ്രാഫ്റ്റ്, ഉറുമാമ്പഴം, നാരങ്ങ എന്നിവയുടെ ലെയർ തൈകൾ വിതരണത്തിനായി പേരാവൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. വിലയുടെ 25 ശതമാനം അടച്ച് തൈകൾ വാങ്ങാം. പട്ടികജാതി വിഭാഗത്തിൽ പെട്ട കർഷകർക്ക് തെങ്ങ് മുറിച്ച് മാറ്റുന്നതിനും...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം റേഡിയോഗ്രാഫർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, എ എൽ എസ് സ്റ്റാഫ് നഴ്സ് (പുരുഷൻമാർ മാത്രം) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ആശുപത്രി...
ന്യൂഡൽഹി: രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്.എ.)...
കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വനിതാ എസ്ഐയുടെ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ കെ.സുഗുണവല്ലിയെ ആണ് സസ്പെൻഡ് ചെയ്തത്. ഫറോക്ക്...
കാസർഗോഡ്: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്രചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി. ഗുഡ്സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്കാന്...
മലപ്പുറം : മരച്ചീനിയുടെ ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന കണ്ടെത്തൽ. തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ.) പ്രിൻസിപ്പൽ സയന്റിസ്റ്റ് പൊന്നാനി ഗ്രാമം സ്വദേശി സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഈ...
കണിച്ചാർ :ലോക പ്രമേഹ ദിനമായ നവംബർ 14 ന് കണിച്ചാർ പഞ്ചായത്തിൽ പഞ്ചാര ഹർത്താൽ ആചരിക്കും.അന്നേ ദിവസം പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും പഞ്ചാര ബഹിഷ്ക്കരിച്ചും ഹോട്ടലുകളിൽ വിത്തൗട്ട് ചായ നൽകിയും കടകളിൽ പഞ്ചാര വിൽക്കാതിരിന്നും...