ന്യൂഡല്‍ഹി: സൂര്യാസ്തമനത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്റ്റ്മോര്‍ട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി....
തിരുവനന്തപുരം: ബൈക്ക് യാത്രയ്ക്കിടെ കടന്നൽക്കുത്തേറ്റ് യുവാവ് മരിച്ചു. എളനാട് തൃക്കണായ നരിക്കുണ്ട് അള്ളന്നൂർ ഷാജി (45) ആണ് മരിച്ചത്. ഞായർ ഉച്ചയോടെ ചൂലിപ്പാടം ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കവേ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും...
തിരുവനന്തപുരം: പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെ.എസ്.ആര്.ടി.സി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയില്‍വേ സ്റ്റേഷനുകളിലേയ്ക്കും ഈ സൗകര്യം ലഭ്യമാണ്. പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം,...
പേരാവൂർ: കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും പേരാവൂർ നാളികേര ഉത്പാദക ഫെഡറേഷനും കാർഷിക സെമിനാർ നടത്തി. തൊണ്ടിയിൽ അഗ്രോ ഇൻപുട്ട് സെന്ററിൽ നടന്ന സെമിനാർ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ്...
പേരാവൂർ : അഞ്ച് ലിറ്റർ ചാരായവുമായി അറയങ്ങാട് ഗണപതിയാട് സ്വദേശി സി.രഘൂത്തമനെ (56) പേരാവൂർ എക്സൈസ് പിടികൂടി.ചാരായം വാറ്റാൻ പാകപ്പെടുത്തിയ100 ലിറ്റർ വാഷ് കൈവശം വച്ച കുറ്റത്തിന് ഇയാളുടെ പേരിൽ 2 പേരാവൂർ എക്സൈസ് പ്രിവന്റീവ്...
കണ്ണൂർ : നിരോധിത വസ്തുക്കള്‍കൊണ്ട് പരസ്യ ബോര്‍ഡുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് പരസ്യ ഏജന്‍സികള്‍ക്കും വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രിന്റിങ്ങ് യൂണിറ്റുകള്‍ക്കും മുന്നറിയിപ്പ്...
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 73 ഒഴിവുണ്ട്. യു.പി.എസ്.സി. എന്‍ജിനീയറിങ് എക്സാം എഴുതിയവര്‍ക്കാണ് അവസരം. ശമ്പളം : 15600...
കോഴിക്കോട്: മുൻ ഭാര്യയാണെന്ന് കരുതി ബാങ്കിൽ കയറി യുവാവ് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് നന്മണ്ട സഹകരണ ബാങ്കിലാണ് സംഭവം. നന്മണ്ട സ്വദേശിയായ ബിജുവാണ് യുവതിയെ വെട്ടിയത്. തിങ്കളഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ക്ലർക്ക് ശ്രീഷ്മയ്ക്കാണ് വെട്ടേറ്റത്....
പേരാവൂർ:സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാസ്പത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആസ്പത്രി കോമ്പൗണ്ടിൽ നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. ബ്ലോക്ക്...
കോഴിക്കോട്: പെരുവയലില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്. വെണ്‍മാറയില്‍ അരുണ്‍ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില...