പേരാവൂർ : കാഞ്ഞിരപ്പുഴയിൽ കഫെ കോഫി ഡേ ബേക്കറി ആൻഡ് കഫ്തീരിയ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൂക്കോത്ത് റജീന സിറാജ്,...
കോട്ടയം: ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് ( 32) അന്തരിച്ചു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്. ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ...
കണ്ണൂർ : ജില്ലയിൽ പാചകവാതക ഏജൻസികളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച് ജില്ലാ ലേബർ ഓഫീസർ ഉത്തരവിറക്കി. ഉത്തരവിന്റെ കാലാവധി രണ്ടുവർഷത്തേക്കാണ്. 300 സിലൻഡർ ഇറക്കുകയും കാലി സിലൻഡറുകൾ കയറ്റുകയും ചെയ്യുന്ന തൊഴിലാളികൾക്ക്...
തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നൽകിക്കൊണ്ട് വാഹന രജിസ്ട്രേഷൻ വെബ്സൈറ്റിൽ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനും പുതിയ സംവിധാനത്തിൽ...
കൊച്ചി: അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്പ്ളാന്റിന് അപേക്ഷനൽകുന്ന ഓരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ സ്വാപ് ട്രാൻസ്പ്ളാന്റിന് അനുമതി തേടിയുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന്...
തിരുവനന്തപുരം: കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ന് മുതല്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ആരംഭിക്കുന്നു. കേരളത്തിന്റെ വൈവിധ്യമായ പ്രാദേശിക സംസ്കാരം, ചരിത്രം, ഭക്ഷണം, കലാരൂപങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാനും അറിയാനുമാണ് സഞ്ചാരികളെത്തുന്നത്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെല്ലാം ഈ...
കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് പീര്‍ മുഹമ്മദ് (75) അന്തരിച്ചു.വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍...
കാപ്പാട്: സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ: പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യപിക ജാൻസി തോമസ്, കെ.ജി. ജെയിംസ്,...
കോട്ടക്കല്‍: മലപ്പുറത്ത് നവവരന് ക്രൂരമര്‍ദ്ദനം. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദനത്തിനിരയാക്കിയത്. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നാണ് അസീബിന്റെ പരാതി. ഒന്നര മാസം മുന്‍പാണ് അബ്ദുള്‍ അസീബിന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍...
ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ 60 ട്രെയിനര്‍/ അസിസ്റ്റന്റ് ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. കരാര്‍ നിയമനമായിരിക്കും. ഉത്തര്‍പ്രദേശില്‍ പ്രോജക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് അവസരം. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്കിന്റ അടിസ്ഥാനത്തില്‍...